PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

എന്തുകൊണ്ട് തിരഞ്ഞെടുക്കണം 

പിഎൻബി ഹൗസിംഗ് ഹോം ലോൺ?

ഫ്‌ളെക്‌സിബിലിറ്റി
ഡോക്യുമെന്‍റേഷനിൽ
ഉയർന്ന കാലയളവ്
ലോൺ
90% വരെ ഫണ്ട്
പ്രോപ്പർട്ടി മൂല്യത്തിന്‍റെ
വേഗത്തിലുള്ള അനുമതിയും
വിതരണവും
കസ്റ്റമൈസ്‍ഡ്
വരുമാനം അനുസരിച്ച് യോഗ്യത
ഡോർസ്റ്റെപ്പ്
സേവനം

കസ്റ്റമർ ടെസ്റ്റിമോണിയലുകൾ

ഞങ്ങളുടെ കസ്റ്റമേഴ്‌സിൻ്റെ വാക്കുകൾ കേൾക്കൂ!

കണ്ടെത്തൂ

നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഉത്തമ പരിഹാരം

ഹോം ലോൺ എടുക്കുമ്പോൾ നിങ്ങൾ ആശയക്കുഴപ്പത്തിലായേക്കാം. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടോ? പേടിക്കേണ്ട കാര്യമില്ല! ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. പിഎൻബി ഹൗസിംഗ് ഫൈനാൻസിൽ, നിങ്ങളുടെ എല്ലാ ഹോം ഫൈനാൻസ് അന്വേഷണങ്ങൾക്കും വേഗത്തിലുള്ള പരിഹാരം ഞങ്ങൾ നൽകും.

ആദ്യമായി വാങ്ങുന്നയാൾ

നിലവിലുള്ള
പിഎൻബി ഹൗസിംഗ് കസ്റ്റമർ

പിഎൻബി ഹൗസിംഗിലേക്ക് ബാലൻസ് ട്രാൻസ്ഫർ / റീഫൈനാൻസ്

റോഷ്‌നി ഹോം ലോൺ തിരയുകയാണോ

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ

എന്താണ് നിങ്ങളുടെ
നിലവിലെ വരുമാനത്തിന്‍റെ സ്റ്റാറ്റസ്?
ഞാൻ ശമ്പളമുള്ളവനാണ്
ഞാൻ ശമ്പളമില്ലാത്തവനാണ്/സ്വയം തൊഴിൽ ചെയ്യുന്നവനാണ്
വിലപ്പെട്ട പിഎൻബി ഹൗസിംഗ് കസ്റ്റമേർസ്

ഞങ്ങളുടെ കസ്റ്റമർ കെയർ സൊലൂഷനുകളുടെ സൗകര്യങ്ങൾ നിങ്ങൾക്ക് ഇപ്പോൾ വിരൽത്തുമ്പിൽ ആസ്വദിക്കാം. ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ നിരക്ക് പരിവർത്തനം, പാർട്ട് പേമെന്‍റ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നിങ്ങൾക്ക് ഓൺലൈനിലൂടെ ലഭ്യമാകും. ഞങ്ങളുടെ സുരക്ഷിതവും ഭദ്രവുമായ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച്, ആത്മവിശ്വാസത്തോടെയും സമ്മർദ്ദമില്ലാതെയും നിങ്ങളുടെ പരമാവധി ട്രാൻസാക്ഷനുകൾ നടത്താം. അതിനാൽ പിഎൻബി ഹൗസിംഗിലൂടെ തടസ്സരഹിതമായ ഹോം ലോണുകൾ നേടിയെടുക്കാൻ തയ്യാറാകൂ.

അല്ലെങ്കിൽ

ഒരു സർവ്വീസ് തിരഞ്ഞെടുക്കുക

ഓൺലൈൻ പേമെന്‍റ് നടത്തുക
പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ
ഒരു ടോപ്പ്-അപ്പിന് അപേക്ഷിക്കുക
രണ്ടാമത്തെ വീടിന് ഫൈനാൻസിംഗ് തേടുന്നു

റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനോ അധിക വരുമാനം ഉണ്ടാക്കാനോ ആഗ്രഹിക്കുന്നവർക്ക് രണ്ടാമത്തെ ഹൗസ് ലോൺ ഒരു മികച്ച ഓപ്‌ഷൻ ആണ്. ഞങ്ങൾ കുറഞ്ഞ പലിശ നിരക്കുകളും കൂടുതൽ ആക്‌സസ് ചെയ്യാവുന്ന യോഗ്യതാ മാനദണ്ഡങ്ങളും വാഗ്ദാനം ചെയ്യുന്നു. വായ്പക്കാർക്ക് വീടിന്‍റെ നിർമ്മാണത്തിന്‍റെയോ വാങ്ങലിന്‍റെയോ മൂല്യത്തിന്‍റെ 90% വരെ ലഭിക്കുന്നതാണ്. കൂടാതെ, ആദായനികുതി നിയമങ്ങളിലെ സെക്ഷൻ 80സി, സെക്ഷൻ 24 എന്നിവ പ്രകാരം രണ്ടാമത്തെ ഹോം ലോണുകൾക്ക് നികുതി ഇളവുകൾ ലഭ്യമാണ്. സെക്ഷൻ 80സി, മുതൽ പേമെന്‍റുകളിൽ പരമാവധി 1.5 ലക്ഷം കിഴിവ് അനുവദിക്കുന്നു, അതേസമയം സെക്ഷൻ 24 പലിശ പേമെന്‍റുകളിൽ പരമാവധി 2 ലക്ഷം കിഴിവ് അനുവദിക്കുന്നു. രണ്ടാമത്തെ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, ഈ ആനുകൂല്യങ്ങളുടെ സങ്കീർണ്ണതകൾ മനസ്സിലാക്കുകയും യോഗ്യത നിർണ്ണയിക്കുന്നതിന് ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഞാൻ ശമ്പളമുള്ളവനാണ്
ഞാൻ ശമ്പളമില്ലാത്തവനാണ്/സ്വയം തൊഴിൽ ചെയ്യുന്നവനാണ്
ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ നിങ്ങളുടെ കുടിശ്ശിക ബാലൻസ് അനുകൂലമായ പലിശ നിരക്കിൽ നിങ്ങളുടെ പിഎൻബി ഹൗസിംഗിലേക്ക് മാറ്റാൻ ശ്രമിക്കുന്നു. പ്രതിമാസ പേമെൻ്റുകളിലും മൊത്തത്തിലുള്ള പലിശയിലും നിങ്ങൾക്ക് പണം ലാഭിക്കാം,അതിനായി നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ, സ്ഥിരമായ വരുമാനം, തിരിച്ചടവ് ട്രാക്ക് റെക്കോർഡ്, പ്രോപ്പർട്ടി പേപ്പർവർക്ക് തുടങ്ങിയവ ആവശ്യമാണ്. അപേക്ഷ നൽകൽ, പേപ്പർവർക്ക് സബ്‌മിറ്റ് ചെയ്യൽ, ഫീസ് അടയ്ക്കൽ, അംഗീകാരം നേടൽ എന്നിവ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.

കൂടുതലറിയൂ
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ

ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ മുതലായവ പോലുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്കായി ഞങ്ങളുടെ ബ്രാഞ്ച് ലൊക്കേഷനുകളിൽ നിലവിലുള്ള റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ പണയപ്പെടുത്തുന്നതിനെതിരെ ഞങ്ങൾ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് വിപുലമായ നോൺ-ഹോം ലോൺ ഉൽപ്പന്നങ്ങൾ, പാൻ-ഇന്ത്യ ബ്രാഞ്ച് നെറ്റ്‌വർക്ക്, ഡോർ-സ്റ്റെപ്പ് സേവനങ്ങൾ, വിതരണത്തിന് ശേഷമുള്ള മികച്ച സേവനങ്ങൾ, ധാർമ്മിക സമ്പ്രദായങ്ങൾ, വിവിധ തിരിച്ചടവ് ഓപ്ഷനുകൾ എന്നിവ ഉണ്ട്. ഞങ്ങളുടെ പരിചയസമ്പന്നരായ ടീം ഉപഭോക്തൃ സംതൃപ്തിയും ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ലോൺ തുക മെച്ചപ്പെടുത്തലും ഉറപ്പാക്കുന്നു.

ഡോക്യുമെന്‍റ് ചെക്ക്‌ലിസ്റ്റ്
പ്രോസസ്സിംഗ് ഫീസ്‌
യോഗ്യതാ മാനദണ്ഡം
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഇൻഷുറൻസ്/കസ്റ്റമർ സുരക്ഷ
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് ഞങ്ങളെ ബന്ധപ്പെടുക
കൂടുതലറിയൂ
ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

ഹോം ലോൺ കാൽക്കുലേറ്റർ

ഇ‍എം‍ഐ കാൽക്കുലേറ്റർ
ഞങ്ങളുടെ ലളിതവും നൂതനവുമായ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകൾ കണക്കാക്കുക
യോഗ്യതാ കാൽകുലേറ്റർ
വരുമാനം, കാലയളവ്, പ്രതിമാസ വരുമാനം, മുൻപേ നിലവിലുള്ള കടങ്ങൾ, ഇഎംഐകൾ എന്നിവ പരിഗണിച്ച് നിങ്ങളുടെ യോഗ്യത ഞങ്ങൾ വിലയിരുത്തും.
 ഹോം ലോൺ അഫോഡബിലിറ്റി
കാല്‍ക്കുലേറ്റര്‍ 
നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന പ്രോപ്പർട്ടിയുടെ മൂല്യവും നിങ്ങൾക്ക് യോഗ്യതയുള്ള ഹോം ലോൺ തുകയും കണക്കാക്കാൻ സഹായിക്കുന്ന ഒരു കാൽക്കുലേറ്റർ.
സ്റ്റാമ്പ് ഡ്യൂട്ടി, മുന്‍കൂര്‍ ചെലവ് കാൽക്കുലേറ്റർ
സർക്കാർ ചെലവുകൾ, സ്റ്റാമ്പ് ഡ്യൂട്ടി, ഫീസ് എന്നിവ ഉൾപ്പെടെ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള മറ്റ് ചെലവുകൾ കണക്കാക്കുക.
ക്രെഡിറ്റ് പരിശോധന 
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് വിപണിയിൽ മികച്ച ലോൺ നിരക്കുകൾ ലഭിക്കുമോ എന്ന് നിർണ്ണയിക്കുക.

സംശയങ്ങളുണ്ടോ?

നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

സഞ്ജയ് വർമ്മ

സെയില്‍സ് മാനേജര്‍, പിഎൻബി ഹൗസിംഗ്

തൽക്ഷണ ഹോം ലോൺ അപ്രൂവലുകൾ 

പിഎൻബി ഹൗസിംഗിന്‍റെ എസിഇ പ്ലാറ്റ്‍ഫോം

  • അതിവേഗ ഓൺ-ബോർഡിംഗ്
  • പൂർത്തിയാക്കൂ ലോൺ അപേക്ഷ മിനിട്ടുകള്‍ക്കുള്ളില്‍
  • വേഗത്തിലുള്ള അനുമതിയും കൂടാതെ വിതരണവും
  • പൂർണ്ണമായും സുരക്ഷിതമായ എൻക്രിപ്റ്റ് ചെയ്ത അപേക്ഷ

എസിഇ പ്ലാറ്റ്‌ഫോമിൽ ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

video-Icon
How to Apply for a Home Loan on the ACE platform

പിഎൻബി ഹൗസിംഗ് 

ഹോം ലോൺ ഉൽപ്പന്നങ്ങൾ

Loan_product
Loan_product

പിഎൻബി ഹൗസിംഗ് ബ്ലോഗുകൾ

പിഎൻബി ഹൗസിംഗ് വാർത്തകളും അപ്ഡേറ്റുകളും

അപ്ഡേറ്റ് ചെയ്തത് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

ഘട്ടം 1:ആവശ്യമായ ഡോക്യുമെന്‍റുകൾക്കൊപ്പം നിങ്ങളുടെ ലോൺ അപേക്ഷ സമർപ്പിക്കുക.

ഘട്ടം 2:വിവിധ യോഗ്യതകളുടെയും ഫണ്ടിംഗ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങളുടെ അപേക്ഷ വിലയിരുത്തപ്പെടും.

ഘട്ടം 3:ലോൺ തുക കണക്കാക്കുന്നതിന് പ്രോപ്പർട്ടി മൂല്യവും നിയമപരമായ ലഭിക്കാൻ കമ്പനി പ്രതിനിധി ഒരു പ്രോപ്പർട്ടി മൂല്യനിർണ്ണയവും ടൈറ്റിൽ പരിശോധനയും നടത്തിയേക്കാം.

ഘട്ടം 4:ഇന്‍റേണൽ, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, പിഎൻബി ഹൗസിംഗ് ലോൺ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

ഘട്ടം 5:കരാറുകളിൽ ഒപ്പിടൽ, രജിസ്റ്റർ ചെയ്ത പ്രോപ്പർട്ടി പേപ്പറുകൾ കൈമാറൽ, പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ/ഇസിഎസ് സമർപ്പിക്കൽ എന്നിവയ്‌ക്കൊപ്പം ഒറിജിനൽ പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ സമർപ്പിക്കണം.

ഘട്ടം 6:എല്ലാ ഡോക്യുമെന്‍റുകളും ക്രമത്തിലായിക്കഴിഞ്ഞാൽ, നിർമ്മാണ പുരോഗതിയെ അടിസ്ഥാനമാക്കി പിഎൻബി ഹൗസിംഗ് ഡെവലപ്പർക്ക്/കോൺട്രാക്ടർക്ക് ലോൺ തുക വിതരണം ചെയ്യും. ഇഎംഐ/പ്രീ-ഇഎംഐ തുക വിതരണം ചെയ്തതിന് ശേഷം ആരംഭിക്കും.

എനിക്ക് ഹോം ലോണിന് യോഗ്യതയുണ്ടോ?

നിങ്ങൾ ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ശമ്പളം വാങ്ങുന്ന/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ/ ബിസിനസുകാരനോ ആണെങ്കിൽ നിങ്ങൾക്ക് ലോണിന് അർഹതയുണ്ട്. പ്രൊഫഷണൽ വരുമാനം, പ്രായം, യോഗ്യതകൾ, ആശ്രിതരുടെ എണ്ണം, സഹ-അപേക്ഷകന്‍റെ വരുമാനം, ആസ്തികൾ, ബാധ്യതകൾ, സ്ഥിരത, തൊഴിൽ തുടർച്ച, സമ്പാദ്യം, മുൻ ക്രെഡിറ്റ് ചരിത്രം എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ലോൺ യോഗ്യത പിഎൻബി എച്ച്എഫ്എൽ നിർണ്ണയിക്കും. കൂടാതെ, ലോൺ യോഗ്യത നിങ്ങൾ തിരഞ്ഞെടുത്ത പ്രോപ്പർട്ടി മൂല്യത്തെയും ആശ്രയിച്ചിരിക്കും.

പ്രോപ്പർട്ടി മൂല്യത്തിന്‍റെ എത്ര ശതമാനം വരെ ഫണ്ട് ചെയ്യാം?

ഹോം ലോണിന്‍റെ കാര്യത്തിൽ പ്രോപ്പർട്ടി മൂല്യത്തിന്‍റെ 90% വരെയും പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന്‍റെ കാര്യത്തിൽ 60% വരെയും ഞങ്ങൾക്ക് ഫണ്ട് ചെയ്യാൻ കഴിയും. എന്നിരുന്നാലും, പിഎൻബി എച്ച്എഫ്എൽ ഫണ്ടിംഗ് മാനദണ്ഡങ്ങൾ കാലാകാലങ്ങളിൽ ഓരോ പ്രോപ്പര്‍ട്ടിക്കും അനുസരിച്ച് അല്ലെങ്കിൽ ലോൺ തുകയെ അടിസ്ഥാനമാക്കി മാറിയേക്കാം.

എന്താണ് ഇഎംഐ, പ്രീ-ഇഎംഐ?

മുതലും പലിശ ഘടകവും ഉൾപ്പെടുന്ന ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്‌റ്റാൾമെന്‍റുകൾ (ഇഎംഐ) വഴിയാണ് നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കുന്നത്. അന്തിമ വിതരണം നടന്നതിനു ശേഷം അടുത്ത മാസം മുതൽ ഇഎംഐ തിരിച്ചടവ് ആരംഭിക്കുന്നു. പ്രീ-ഇഎംഐ പലിശ, ലോൺ തുക പൂർണ്ണമായി വിതരണം ചെയ്യപ്പെടാത്തത് വരെ എല്ലാ മാസവും അടയ്‌ക്കേണ്ട ലളിതമായ പലിശയാണ്.

പിഎൻബി ഹൗസിംഗിൽ ആർക്കൊക്കെ ഒരു എഫ്‍ഡി അക്കൗണ്ട് തുറക്കാനാകും?

ഫിക്സഡ് ഡിപ്പോസിറ്റ് റസിഡന്‍റ് വ്യക്തി/എച്ച്‌യുഎഫ്/പൊതു/സ്വകാര്യ കമ്പനികൾ/നോൺ റസിഡന്‍റ് ഇന്ത്യക്കാർ/ സഹകരണ സംഘങ്ങൾ/ സഹകരണ ബാങ്കുകൾ/ ട്രസ്റ്റ്/ വ്യക്തികളുടെ അസോസിയേഷൻ, പിഎഫ് ട്രസ്റ്റ് മുതലായവയിൽ നിന്ന് സ്വീകരിക്കും.

എങ്ങനെയാണ് ഡിപ്പോസിറ്റ് നടത്തുന്നത്?

ഭാവി നിക്ഷേപകൻ നിർദ്ദിഷ്ട "ഡിപ്പോസിറ്റ് അപേക്ഷാ ഫോം" എല്ലാ കെവൈസി ഡോക്യുമെന്‍റുകളും അക്കൗണ്ട് പേയി ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ്/എൻഇഎഫ്ടി/ആർടിജിഎസും പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പേരില്‍ പൂരിപ്പിക്കണം. എല്ലാ പിഎൻബി ഹൗസിംഗ് ബ്രാഞ്ചുകളിലും അതിന്‍റെ അംഗീകൃത ബ്രോക്കറുകളിലും ഡിപ്പോസിറ്റ് ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഡിപ്പോസിറ്റ് ഫോമുകൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് –www.pnbhousing.com.

പ്രോപ്പർട്ടി ഇൻഷുർ ചെയ്യേണ്ടതുണ്ടോ?

ലോൺ കാലയളവിൽ ഭൂകമ്പം, അഗ്നിബാധ തുടങ്ങിയ അനിശ്ചിതത്വങ്ങൾ അല്ലെങ്കിൽ പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ പ്രോപ്പർട്ടിയെ സംരക്ഷിക്കുന്നതിന് പ്രോപ്പർട്ടി ഇൻഷുറൻസ് നിർബന്ധമാണ്.

പിഎൻബി ഹൗസിംഗില്‍ എഫ്‍ഡി തുടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക എത്രയാണ്?

സഞ്ചിത ഡിപ്പോസിറ്റ് – inr 10000
അസഞ്ചിത ഡിപ്പോസിറ്റ് –
മന്ത്ലി ഇൻകം പ്ലാൻ – ₹100000
ക്വാട്ടേർലി ഇൻകം പ്ലാൻ – ₹50000
ഹാഫ് ഇയേർലി ഇൻകം പ്ലാൻ – ₹20000
ആനുവൽ ഇൻകം പ്ലാൻ – ₹20000

ഒരു ഉപഭോക്താവിന് ഒരു എഫ്‍ഡി അക്കൗണ്ട് ഉണ്ടായിരിക്കാവുന്ന കാലയളവ് പരിധി എത്രയാണ്?

ഉപഭോക്താവ് ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ വ്യക്തി / സ്ഥാപനം / ട്രസ്റ്റ് ആണെങ്കിൽ ഏറ്റവും കുറഞ്ഞ കാലാവധി 1 വർഷവും പരമാവധി കാലാവധി 10 വർഷവുമാണ്.

ഉപഭോക്താവിന് പിഎൻബി ഹൗസിംഗിൽ നിക്ഷേപിച്ചതിന്‍റെ ഏതെങ്കിലും രസീത് ലഭിക്കുമോ?

ഉവ്വ്, ഉപഭോക്താവിന് ഞങ്ങളുടെ പക്കൽ നിക്ഷേപിച്ച പണത്തിന്‍റെ എഫ്‍ഡി രസീത് പിഎൻബി ഹൗസിംഗ് നൽകും.

എല്ലാ നിക്ഷേപകർക്കും നിങ്ങളുടെ കസ്റ്റമറിനെ അറിയുക (കെവൈസി) ഡോക്യുമെന്‍റുകൾ ആവശ്യമാണോ?

ഉവ്വ്.

നിങ്ങളുടെ കസ്റ്റമറെ (കെവൈസി) അറിയുക ചെക്ക്‌ലിസ്റ്റ് കംപ്ലയൻസ് ആണോ?

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 അനുസരിച്ച്, അവിടെ വിജ്ഞാപനം ചെയ്ത നിയമങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പുറപ്പെടുവിച്ച കെ‌വൈ‌സി മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്, ഓരോ നിക്ഷേപകനും ഇനിപ്പറയുന്ന രേഖ സമർപ്പിച്ചുകൊണ്ട് കെ‌വൈ‌സി ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്:

  • പുതിയ ഫോട്ടോഗ്രാഫ്.
  • പാൻകാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ ഐഡന്‍റിറ്റി പ്രൂഫിന്‍റെ സർട്ടിഫൈഡ് കോപ്പി.
  • അഡ്രസ് പ്രൂഫിന്‍റെ സർട്ടിഫൈഡ് കോപ്പി, കോർപ്പറേറ്റിന് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ്, പാൻകാർഡ് രജിസ്ട്രേഷൻ നമ്പർ/ട്രസ്റ്റ് ഡീഡ് എന്നിവയാണ്.
പിഎൻബി എച്ച്എഫ്എൽ ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ സെക്യൂരിറ്റിക്ക് മേൽ പിഎൻബി എച്ച്എഫ്എല്ലിൽ നിന്ന് ലോൺ എടുക്കാൻ കഴിയുമോ?

അതെ, പിഎൻബി ഹൗസിംഗിന്‍റെ വിവേചനാധികാരത്തിൽ വായ്പാ സൗകര്യം ലഭ്യമാണ്, നിക്ഷേപ തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം മാത്രമേ ലഭിക്കുകയുള്ളൂ, കൂടാതെ ഡിപ്പോസിറ്റ് തുകയുടെ 75% വരെ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും. അത്തരം ലോണുകളുടെ പലിശ നിരക്ക് നിക്ഷേപകന് നൽകുന്ന ഡിപ്പോസിറ്റിന്‍റെ പലിശ നിരക്കിനേക്കാൾ 2% കൂടുതലായിരിക്കും.

മൊറട്ടോറിയം കാലയളവ് എന്നാൽ എന്താണ്?

മൊറട്ടോറിയം എന്നാൽ ഒരു പേമെന്‍റ് ഹോളിഡേ എന്നാണ് അർത്ഥമാക്കുന്നത്. മൊറട്ടോറിയം കാലയളവിൽ ഉപഭോക്താവ് വായ്പ നൽകുന്ന സ്ഥാപനത്തിന് (പിഎൻബിഎച്ച്എഫ്എൽ) പണം നൽകേണ്ടതില്ല എന്നാണ് ഇതിനർത്ഥം. മൊറട്ടോറിയം കാലയളവിനായി സമാഹരിച്ച പലിശ മൊറട്ടോറിയം കാലയളവ് അവസാനിച്ചതിന് ശേഷം നൽകപ്പെടും. അതിനാൽ ഇത് പേമെന്‍റിന്‍റെ ഡിഫർമെന്‍റ് പോലെയാണ്.

മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന്‍റെ മെറ്റീരിയൽ ഇംപാക്ട് എന്താണ്?

എല്ലാ ലോൺ ഉപഭോക്താക്കൾക്കും ഇപ്പോൾ ആഗസ്റ്റ് 2020 വരെ അടയ്‌ക്കേണ്ട ഇഎംഐകളിൽ മൊറട്ടോറിയം പ്രയോജനപ്പെടുത്താം. ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, 2020 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഇഎംഐകൾ അടയ്‌ക്കേണ്ടതില്ല. റീപേമെന്‍റ് സെപ്റ്റംബർ 2020 മുതൽ റീ-സ്റ്റാർട്ട് ചെയ്യും :

  • മൊറട്ടോറിയം 1.0 കാലയളവിൽ മൊറട്ടോറിയം പ്രയോജനപ്പെടുത്തുകയും മാർച്ച് കൂടാതെ/അല്ലെങ്കിൽ ഏപ്രിൽ കൂടാതെ/അല്ലെങ്കിൽ മെയ് മാസങ്ങളിലെ ഇഎംഐകൾ അടയ്‌ക്കാത്ത ഉപഭോക്താക്കൾക്ക് മൊറട്ടോറിയം നീട്ടാനും 2020 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഇഎംഐകൾ അടയ്‌ക്കാതിരിക്കാനും തീരുമാനിക്കാം ;
  • 2020 മെയ് 20 വരെ മൊറട്ടോറിയം 1.0 ലഭ്യമാക്കാത്ത ഉപഭോക്താക്കൾക്ക് പുതിയ മൊറട്ടോറിയം പ്രയോജനപ്പെടുത്താം, അതിലൂടെ അവർ 2020 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഇഎംഐകൾ അടയ്‌ക്കേണ്ടി വരില്ല ;

മൊറട്ടോറിയം 1.0 ലെ പോലെ, മൊറട്ടോറിയത്തിന്‍റെ വിപുലീകരണം "ഇഎംഐ ഒഴിവാക്കൽ" എന്നല്ല അർത്ഥമാക്കുന്നത്, കാരണം പണമടയ്ക്കാത്ത മുതലിന് പലിശ തുടർന്നുമുണ്ടാകും. സമാഹരിച്ച പലിശ മുതൽ കുടിശ്ശികയിലേക്ക് ചേർക്കും, 2020 സെപ്തംബർ മുതൽ വർദ്ധിപ്പിച്ച മുതലിന് പുതുക്കിയ ഇഎംഐ നൽകപ്പെടും.

ലോൺ നിബന്ധനകളിൽ മൊറട്ടോറിയത്തിന്‍റെ സ്വാധീനം എന്താണ്?

ലോൺ നിബന്ധനകളിലെ സ്വാധീനം താഴെ വിശദീകരിച്ചിരിക്കുന്നു:

  • മൊറട്ടോറിയം കാലയളവിലെ പലിശ മുതലിലേക്ക് ചേർക്കുന്നതാണ് ;
  • ലഭ്യമാക്കിയ മൊറട്ടോറിയം കാലയളവിൽ ലോണിന്‍റെ ബാലൻസ് കാലയളവ് വർദ്ധിക്കും. നേരത്തെ 3 മാസത്തെ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ അത് 3 മാസം കൂടി നീട്ടുമ്പോൾ, ബാലൻസ് കാലയളവ് 6 മാസത്തേക്ക് നീളും. ഇപ്പോൾ മൊറട്ടോറിയം എടുക്കുന്ന ഉപഭോക്താക്കൾക്ക് - മൊറട്ടോറിയം 3 മാസത്തേക്കായിരിക്കും കൂടാതെ കാലാവധി 3 മാസം കൂടി നീട്ടുകയും ചെയ്യും ;
  • വർദ്ധിച്ച പിഒഎസ് (പോയിന്‍റ് (എ)മുകളിൽ) ബാലൻസ് കാലയളവ് (പോയിന്‍റ് (ബി) മുകളിൽ) എന്നിവയിൽ പുതിയ ഇഎംഐ കണക്കാക്കും. പുതിയ ഇഎംഐ സെപ്റ്റംബർ 2020 മുതൽ അടയ്ക്കേണ്ടതാണ് ;

ഐബിഎയും ആർബിഐയും പുറത്തിറക്കിയ “പലിശ റീഫണ്ടിനുള്ള പലിശ” മാർഗ്ഗനിർദ്ദേശങ്ങൾ എന്താണ്?

2021 മാർച്ചിൽ സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചു, അതിൽ മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് ഈടാക്കിയ കോമ്പൌണ്ട് / പിഴ പലിശ തിരികെ നൽകണമെന്ന് നിർദ്ദേശിച്ചു. അതനുസരിച്ച്, 2020 മാർച്ച് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള മൊറട്ടോറിയം കാലാവധിയുള്ള ലോൺ അക്കൗണ്ടുകളിൽ ഈടാക്കുന്ന കോമ്പൗണ്ട് പലിശയിലും ലളിതമായ പലിശയിലുമുള്ള മിച്ചം റീഫണ്ട് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐ നിർദ്ദേശം നൽകി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഏപ്രിൽ 21-ന് സ്ഥാപനങ്ങൾ പാലിക്കേണ്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

2020 മാർച്ചിൽ ആർബിഐ പ്രഖ്യാപിച്ച കോവിഡ്-19 പാക്കേജിന്‍റെ ഭാഗമായി (നീട്ടി മെയ്
2020), 29 ഫെബ്രുവരി 2020 പ്രകാരം ശേഷിക്കുന്ന ലോൺ ഉള്ള ഉപഭോക്താക്കൾക്ക് 29 ഫെബ്രുവരി 2020 ന് 90 ഡിപിഡിയിൽ കുറവായിരുന്നു, അതായത് മാർച്ച് 2020 മുതൽ ആഗസ്റ്റ് 2020 വരെ 6 മാസത്തെ സഞ്ചിത കാലയളവിലേക്കുള്ള തിരിച്ചടവിന്‍റെ ഒറ്റത്തവണ മൊറട്ടോറിയം നൽകിയിരുന്നു. മൊറട്ടോറിയം കാലയളവിൽ, ഉപഭോക്താക്കളെ ലെൻഡറിന് പേമെന്‍റ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം സമയത്ത്, ലെൻഡർമാർ പ്രതിമാസ അടിസ്ഥാനത്തിൽ കുടിശ്ശികയുള്ള പലിശ കൂട്ടിച്ചേർത്തു. അതിനാൽ, മൊറട്ടോറിയം കാലയളവിന്‍റെ അവസാനത്തിൽ ബാക്കിയുള്ള ലോണിൽ മൊറട്ടോറിയത്തിന്‍റെ ആരംഭത്തിൽ ശേഷിക്കുന്ന മുതലും മൊറട്ടോറിയം ലഭ്യമാക്കിയ മാസങ്ങൾക്കുള്ള കൂട്ടുപലിശയും ഉൾപ്പെടുന്നു, "പലിശയിൽ പലിശ" എന്ന് വിളിക്കുന്നു - ലളിതമായ പലിശയും മൊറട്ടോറിയം കാലയളവിൽ ഈടാക്കുന്ന കോമ്പൗണ്ട് പലിശയും തമ്മിലുള്ള വ്യത്യാസം.

മൊറട്ടോറിയം പ്രയോജനപ്പെടുത്തിയ ഉപഭോക്താക്കൾക്ക് മൊറട്ടോറിയം കാലയളവിനുള്ള പലിശയും പിഎൻബിഎച്ച്എഫ്എൽ കൂട്ടിച്ചേർത്തിരുന്നു. അതനുസരിച്ച് പലിശയുടെ പലിശ റീഫണ്ട് ചെയ്യുന്നതാണ്.

ആർബിഐ സർക്യുലറിന് കീഴിൽ ഏതൊക്കെ ലോണുകൾ/ഫെസിലിറ്റികൾ റീഫണ്ടിന് യോഗ്യമാണ്?

എല്ലാ "സ്റ്റാൻഡേർഡ് അക്കൗണ്ടുകൾക്കും" ആനുകൂല്യം നൽകണം. ഈ ആവശ്യത്തിനുള്ള നിർണ്ണയ തീയതി 29 ഫെബ്രുവരി 2020 ആണ്. അതായത്, കഴിഞ്ഞ കുടിശ്ശിക (ഡിപിഡി) സ്റ്റാറ്റസ് 29.02.2020 പ്രകാരം 90 ഡിപിഡിയേക്കാൾ കുറവായിരിക്കണം (“യോഗ്യതയുള്ള അക്കൗണ്ടുകൾ”).
ആർബിഐ സർക്കുലർ പ്രകാരം റിലീഫിന് അർഹതയില്ലാത്ത അക്കൗണ്ടുകൾ:

  • 29 ഫെബ്രുവരി 2020 പ്രകാരം എൻപിഎ ആയി തരംതിരിച്ച അക്കൗണ്ടുകൾ ;
  • ലളിതമായ പലിശ ഈടാക്കിയിട്ടുള്ള ലോണ്‍ സൗകര്യങ്ങള്‍ ;
  • നവം'20 ന്‍റെ എക്സ്-ഗ്രേഷ്യ സ്കീമിന് കീഴിൽ പലിശയ്ക്ക് മേലുള്ള പലിശ അക്കൗണ്ടുകൾ ഇതിനകം റീഫണ്ട് ചെയ്തു* ;

അതിനാൽ,

  • 2020 ഒക്‌ടോബർ-നവംബർ എക്‌സ്-ഗ്രേഷ്യ 1 സ്‌കീമിൽ വിട്ടുപോയ ആ ലോൺ അക്കൗണ്ടുകളിൽ ( 29.02.2020 പ്രകാരം സ്റ്റാൻഡേർഡ്) ഇപ്പോൾ റീഫണ്ട് നൽകും. ഇതിൽ ഉൾപ്പെടുന്നതാണ് ;
    • എല്ലാ ലോണുകളിലും* (29.02.2020 പ്രകാരം സ്റ്റാൻഡേർഡ്) എക്സ്പോഷർ (ഡിസ്ബേർസ്മെന്‍റ്) > ₹2 കോടി ആയിരുന്നു.
    • All Loans* (standard as on 29.02.2020) where the exposure (disbursement) was<= INR 2 crore but the market exposure (basis CIBIL) was > INR 2crores.

    * റീട്ടെയിൽ, കോർപ്പറേറ്റ് ഫൈനാൻസ് ലോണുകൾക്ക് യോഗ്യതയുണ്ട്

  • മൊറട്ടോറിയം ലഭ്യമാക്കിയോ ഇല്ലെയോ എന്ന് പരിഗണിക്കാതെ തന്നെ ലോണുകൾക്ക് യോഗ്യതയുണ്ടായിരിക്കും. എന്നിരുന്നാലും, പലിശയ്ക്ക് മേലുള്ള പലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ റീഫണ്ട് ചെയ്യുകയുള്ളൂ. അത്തരം സന്ദർഭങ്ങളിൽ പലിശയ്ക്ക് മേലുള്ള പലിശ ഈടാക്കാത്തതിനാൽ പിഎൻബിഎച്ച്എഫ്എല്ലിൽ ബാധകമല്ല.
ഒരു എക്സ്പോഷർ 29 ഫെബ്രുവരി 2020 ന് സ്റ്റാൻഡേർഡ് ആണെങ്കിലും അടുത്ത ഏതാനും മാസങ്ങളിൽ എൻപിഎ ആയാൽ, ഞങ്ങൾ റീഫണ്ട് പ്രോസസ്സ് ചെയ്യുമോ?

ഉവ്വ്, ലോൺ 29/02/2020 ൽ സ്റ്റാൻഡേർഡ് (എൻപിഎ അല്ല) ആയതിനാൽ, മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിനാൽ, പിന്നീട് എൻപിഎ ആയി മാറിയത് പരിഗണിക്കാതെ തന്നെ പലിശയ്ക്ക് മേലുള്ള പലിശ റീഫണ്ടിന് അർഹതയുള്ളതായിരിക്കും.

ബന്ധപ്പെടുക

ഒരു ഹോം ലോണിന് അന്വേഷിക്കുക

+91

ഫ്രണ്ട് ഡെസ്ക്

ടോൾ ഫ്രീ- 1800 120 8800

ഇമെയിൽ- customercare@pnbhousing.com

എൻആർഐ കസ്റ്റമറിന്- nricare@pnbhousing.com

ബന്ധപ്പെടുക

ബ്രാഞ്ച് ലൊക്കേറ്റർ

സൗകര്യപ്രദവും വിശ്വസനീയവുമായ സേവനങ്ങൾക്കായി നിങ്ങളുടെ സമീപത്തുള്ള പിഎൻബി ഹൗസിംഗ് ബ്രാഞ്ച് കണ്ടെത്തുക

കസ്റ്റമര്‍ ലോഗിന്‍

നിലവിലുള്ള പിഎൻബി ഹൗസിംഗ് കസ്റ്റമേഴ്‌സിന്

Request Call Back at PNB Housing
തിരിച്ചു വിളിക്കുക