PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ലീസ് റെന്‍റൽ ഡിസ്ക്കൗണ്ടിംഗ്

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സാധ്യമായ വിധത്തിൽ പ്രയോജനം ലഭിക്കുന്നതിന് ഞങ്ങൾ എപ്പോഴും നവീകരണത്തിനായി ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഒരു റെന്‍റ് സെക്യൂരിറ്റൈസേഷന്‍ സ്കീം വാഗ്ദാനം ചെയ്യുന്നത്, ഒരു ബാങ്ക്, മള്‍ട്ടിനാഷണല്‍ കമ്പനി, എഎ* അല്ലെങ്കില്‍ എഎഎ* റേറ്റഡ് കോര്‍പ്പറേറ്റ്, ഗവണ്‍മെന്‍റ്/ സെമി ഗവണ്‍മെന്‍റ് അണ്ടര്‍ടേക്കിങ്ങ് എന്നിവയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു പ്രോപ്പര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ഉറപ്പുള്ള വാടകയ്ക്ക് മേല്‍ ഞങ്ങള്‍ ലോണ്‍ നൽകുന്നു.

പിഎൻബി ഹൗസിംഗിൽ നിന്ന് ലീസ് റെന്‍റൽ ഡിസ്ക്കൗണ്ടിംഗിൻ്റെ നേട്ടങ്ങൾ

കൊമേഴ്‌സ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ലോൺ, റെസിഡൻഷ്യൽ & കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളിലുള്ള ലോൺ, പാട്ട വാടക കിഴിവ് എന്നിങ്ങനെയുള്ള ഭവനേതര വായ്പാ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി നൽകുന്നു

ഉപഭോക്താക്കൾക്ക് സംതൃപ്തി ലഭ്യമാക്കുന്നതിനായി ഏറ്റവും മികച്ച വിവര സംവിധാനങ്ങളിലും നെറ്റ്‌വർക്കിലും ജോലി ചെയ്യുന്ന മികച്ച പരിചയസമ്പത്തുള്ള ജീവനക്കാരുടെ സമർപ്പിതമായ ടീം

ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച് നെറ്റ്‌വർക്ക്

മൂല്യ വർദ്ധനവുണ്ടാകുമ്പോൾ ലോൺ തുക വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യം

ശക്തമായ സർവ്വീസ് ഡെലിവറി മോഡൽ – ലോണുകളുടെ എളുപ്പവും വേഗത്തിലുള്ളതുമായ അംഗീകാരവും വിതരണവും ഉറപ്പുവരുത്തുന്ന ഡോർ സ്റ്റെപ്പ് സേവനങ്ങൾ

നൈതികത, സത്യസന്ധത, സുതാര്യത എന്നിവയുടെ ഉയർന്ന നിലവാരം

വിതരണത്തിന് ശേഷമുള്ള മികച്ച സേവനങ്ങൾ

വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ

ലീസ് റെന്‍റൽ ഡിസ്ക്കൗണ്ടിംഗ്

പലിശ നിരക്ക്

ഇതുമുതൽ ആരംഭിക്കുന്നു
9.25%* 
കുറിപ്പ്: സൂചിപ്പിച്ച പലിശ നിരക്കുകൾ ഫ്ലോട്ടിംഗ് നിരക്കുകൾ ആണ്

ലീസ് റെന്‍റൽ ഡിസ്ക്കൗണ്ടിംഗ്

ലോൺ തുക

പരമാവധി ലോൺ തുകയും പരമാവധി കാലയളവും
80%

ലഭിക്കുന്ന മൊത്തം ഭാവി വാടകയുടെ 

10 വർഷങ്ങൾ

പരമാവധി കാലയളവിന് വിധേയമായി ലീസ് ഡീഡിന്‍റെ കാലഹരണപ്പെടാത്ത കാലയളവിനുള്ളിൽ.

  • Right Arrow Button = “>”

    വരുമാനം, പ്രായം, യോഗ്യത, തൊഴിൽ തുടങ്ങിയവ കണക്കിലെടുത്താണ് പിഎൻബി ഹൗസിംഗ് ലോൺ യോഗ്യത നിർണ്ണയിക്കുക.

  • Right Arrow Button = “>”

    ലോൺ യോഗ്യത കണക്കാക്കുന്നതിന് വായ്പക്കാരുടെ/സഹ വായ്പക്കാരുടെ വരുമാനം ഒന്നിച്ച് ചേർത്തേക്കാം.

ലോൺ ഗ്യാരണ്ടർ

കോർപ്പറേറ്റിന് ലോൺ നൽകുന്ന സാഹചര്യത്തിൽ, വ്യക്തിഗത ശേഷിയിൽ പ്രൊമോട്ടറുടെ/ഡയറക്ടറുടെ വ്യക്തിഗത ഗ്യാരണ്ടി ഉപയോഗിച്ച് അക്കൗണ്ട് ഉറപ്പ് വരുത്തേണ്ടതുണ്ട്.

പിഎൻബി ഹൗസിംഗ്

ലോണ്‍ വിതരണം

  • Right Arrow Button = “>”

    പ്രോപ്പർട്ടി സാങ്കേതികമായി വിലയിരുത്തി എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനും പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യുന്നതാണ്.

  • Right Arrow Button = “>”

    പുനർ വിൽപ്പനയിൽ ഒരു വ്യക്തിയിൽ നിന്ന് വീട്/ഫ്ലാറ്റ് വാങ്ങുന്നതിന്, ഉപഭോക്താവ് തന്‍റെ സ്വന്തം ഓഹരി അടച്ചു എന്ന് സ്ഥിരീകരിച്ചതിന് ശേഷം കൈമാറ്റ സമയത്ത് ലോൺ തുക വിൽപ്പനക്കാരന് ഒറ്റത്തുകയായി നൽകുന്നതാണ്.

  • Right Arrow Button = “>”

    നിർമ്മാണത്തിലിരിക്കുന്ന വീടുകൾ/ഫ്ലാറ്റുകൾക്ക്, നിർമ്മാണ പുരോഗതി അടിസ്ഥാനമാക്കി ലോൺ തുക ഘട്ടങ്ങളായി വിതരണം ചെയ്യുന്നതാണ്.

  • Right Arrow Button = “>”

    വിതരണത്തിന് മുമ്പ്, തുകയുടെ ആനുപാതിക പങ്ക് ഒരു ഉപഭോക്താവ് നിക്ഷേപിക്കണം. ഡെവലപ്മെന്‍റ് അതോറിറ്റി/സൊസൈറ്റി/സ്വകാര്യ ബിൽഡർ എന്നിവരുടെ ആവശ്യമനുസരിച്ച് ഒറ്റത്തുക അല്ലെങ്കിൽ തവണകളായി ലോൺ വിതരണം ചെയ്യാവുന്നതാണ്.

ലോൺ തിരിച്ചടവ്

 പരമാവധി 120 പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ അല്ലെങ്കിൽ ശേഷിക്കുന്ന ലീസ് കാലയളവ് ഉള്ള എസ്ക്രോ അക്കൗണ്ട് വഴിയാണ് ലോൺ തിരിച്ചടവ്. പിഎൻബി ഹൗസിംഗ് നിർദ്ദിഷ്ട അക്കൗണ്ടിൽ ലീസ് റെന്‍റലിന്‍റെ നേരിട്ടുള്ള റെമിറ്റൻസിനായി പാട്ടക്കാരനില്‍ നിന്നുള്ള കത്ത്.
 

ഇൻഷുറൻസ് / കസ്റ്റമർ സുരക്ഷ

പിഎൻബി ഹൗസിംഗ്

പിഎൻബി ഹൗസിംഗ്, ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിനും കൂടുതൽ സൗകര്യത്തിനും വേണ്ടി, ലോണിന്‍റെ റീ-പേമെൻ്റ് കാലയളവിൽ നിർഭാഗ്യകരമായ സംഭവങ്ങളെ അതിജീവിക്കാൻ പ്രോപ്പര്‍ട്ടിയും ലോണ്‍ തിരിച്ചടവുകളും ഇൻഷുർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, പിഎൻബി ഹൗസിംഗ് വിവിധ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് മികച്ച ഇൻ-ക്ലാസ് ഉൽപ്പന്നങ്ങളും സേവനങ്ങളും അവരുടെ വീട്ടുവാതിൽക്കൽ എത്തിച്ചുനൽകുന്നു.

മറ്റെന്തെങ്കിലും നോക്കുകയാണോ?

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ വീട്ടിൽ തന്നെയിരുന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാം.
ഒരു കോൾ അഭ്യർത്ഥിക്കുക
നിങ്ങളുടെ ആവശ്യത്തിൽ നിങ്ങളെ നയിക്കാൻ സഹായിക്കുന്ന ഒരു റിലേഷൻഷിപ്പ് മാനേജറുമായി സംസാരിക്കുക.
PNBHFL എന്ന് ടൈപ്പ് ചെയ്ത് 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുകയും ചെയ്യാം
നിങ്ങൾക്ക് ഞങ്ങളുടെ വിദഗ്ധരെ ബന്ധപ്പെടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ 1800-120-8800 എന്ന നമ്പറിൽ അറിയിക്കാനും കഴിയും
Request Call Back at PNB Housing
തിരിച്ചു വിളിക്കുക