PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ഇസിഎം-ഐഎഫ്‌സി കംപ്ലയൻസ്

ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനമായതിനാൽ പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് അതിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് സാമൂഹിക, പരിസ്ഥിതി ഉത്തരവാദിത്തങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പിഎൻബി എച്ച്എഫ്എൽ അതിന്‍റെ എസ്&ഇ പോളിസി ഫ്രെയിംവർക്കിനുള്ളിൽ പ്രാദേശിക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ധനസഹായം നൽകുന്ന പ്രൊജക്ടുകളുടെ സാമൂഹികവും പാരിസ്ഥിതികവുമായ (എസ്&ഇ) അപകടസാധ്യതകൾ വിലയിരുത്തുന്നു. ഈ പ്രൊജക്ടുകൾ എസ്&ഇ റിസ്കുകൾ മാനേജ് ചെയ്യുന്നതിന് മികച്ച രീതികൾ/നിയന്ത്രണ നടപടികൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും പരിപാലിക്കുന്നുവെന്നും ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ഫണ്ട് ചെയ്യുന്ന പ്രൊജക്ടിന്‍റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ ബാധിച്ചതോ ബാധിക്കപ്പെടാൻ സാധ്യതയുള്ളതോ ആയ ഏതൊരു വ്യക്തിക്കും ഗ്രൂപ്പിനും, സമൂഹത്തിനും അല്ലെങ്കിൽ സ്ഥാപനത്തിനും വ്യക്തമായ തെളിവുകളോടെ അവരുടെ പ്രശ്നങ്ങൾ ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് സമർപ്പിക്കാം
ഇ&എസ് ഓഫീസർ
കോണ്ടാക്ട് വിശദാംശങ്ങൾ
ഫോൺ നമ്പർ- +91- 011-2344 5234
ഇമെയിൽ- esms@pnbhousing.com
Request Call Back at PNB Housing
തിരിച്ചു വിളിക്കുക