PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ചെക്ക് ട്രങ്കേഷൻ സിസ്റ്റം

സിടിഎസ് 2010 സംബന്ധിച്ച പ്രധാന വിവരങ്ങൾ'

 പ്രിയ ഉപഭോക്താവെ,
 2013 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന 'സിടിഎസ് 2010' (ചെക്ക് ട്രങ്കേഷൻ സിസ്റ്റം) സ്റ്റാൻഡേർഡിന് അനുസൃതമല്ലാത്ത എല്ലാ ഇൻസ്ട്രുമെന്‍റുകളും (ചെക്കുകളും) നിരസിക്കാൻ ആർബിഐ എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആർബിഐ സർക്യുലർ ഡേറ്റഡ് സെപ്തംബർ 3, 2012
'സിടിഎസ് 2010' ന് അനുസൃതമല്ലാത്ത ഇൻസ്ട്രുമെന്‍റുകൾ സമർപ്പിച്ച ഉപഭോക്താക്കളോട് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് 'സിടിഎസ് 2010' അനുവർത്തന ചെക്കുകൾ നേടാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ നൽകിയതും ജൂലൈ 31, 2013 ന് ശേഷമുള്ളതുമായ എല്ലാ പോസ്റ്റ്-ഡേറ്റഡ് ചെക്കുകളും 'cts 2010 ന് അനുസൃതമായ പുതിയ ചെക്കുകൾ ഉപയോഗിച്ച് റീപ്ലേസ് ചെയ്യേണ്ടതുണ്ട്’. ജൂലൈ 31, 2013 ന് മുമ്പ് അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ചെക്കുകൾ ഡിസ്ഓണർ ചെയ്യുന്നതിലേക്ക് നയിക്കും, ഇത് ചെക്ക് ഡിസ്ഓണർ നിരക്കുകൾ ഈടാക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും.
താഴെപ്പറയുന്ന ഡോക്യുമെന്‍റുകളുടെ സെറ്റ് നിങ്ങൾ സമർപ്പിക്കേണ്ട ഇസിഎസ് സൗകര്യം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിർദ്ദേശിക്കുന്നു:
  • Right Arrow Button = “>”

    3 ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് ഫോം ഒറിജിനൽ

  • Right Arrow Button = “>”

    1 റദ്ദാക്കിയ 'സിടിഎസ് 2010' കംപ്ലയന്‍റ് ചെക്കിന്‍റെ ഒപ്പിട്ട പകർപ്പ് (രജിസ്ട്രേഷന് ആവശ്യമാണ്) ;

  • Right Arrow Button = “>”

    3 പ്രീ ഇഎംഐ/ഇഎംഐ 'സിടിഎസ് 2010' കംപ്ലയന്‍റ് ചെക്കുകൾ (ഇസിഎസ് ആക്ടിവേറ്റ് ചെയ്യുന്നതുവരെ ഇഎംഐ ശേഖരിക്കാൻ ഉപയോഗിക്കും)

  • Right Arrow Button = “>”

    2 സെക്യൂരിറ്റി 'സിടിഎസ് 2010' കംപ്ലയന്‍റ് ചെക്കുകൾ

ഇസിഎസ് മാൻഡേറ്റ് ഫോം, ചെക്ക് സമർപ്പിക്കൽ ഫോം എന്നിവയുടെ പകർപ്പ് ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ബ്രാഞ്ചിലെ ചെക്ക് സമർപ്പിക്കൽ ഫോമിൽ അറ്റാച്ച് ചെയ്ത ചെക്കുകൾക്കൊപ്പം ഇസിഎസ് മാൻഡേറ്റ് ഫോം പൂരിപ്പിക്കാനും നിങ്ങളുടെ ബാങ്കറിൽ നിന്ന് മാൻഡേറ്റ് ഫോം സാക്ഷ്യപ്പെടുത്തി സമർപ്പിക്കാനും നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
സിടിഎസ്-2010 ന് അനുസൃതമല്ലാത്ത ഇൻസ്ട്രുമെന്‍റുകൾ സമർപ്പിച്ച എല്ലാ കസ്റ്റമറെയും സിടിഎസ്-2010 ന് അനുസൃതമായി പുതിയ സെറ്റ് ഓഫ് ഇൻസ്ട്രുമെന്‍റുകൾ സമർപ്പിക്കുന്നതിനായി പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും കത്ത്, ഇ-മെയിൽ, sms എന്നിവയിലൂടെ അറിയിച്ചിട്ടുണ്ട്
ഏത് സഹായത്തിനും, നിങ്ങൾ ലോൺ എടുത്തിട്ടുള്ള ബ്രാഞ്ചിലേക്ക് വിളിക്കാം. ഞങ്ങളുടെ ബ്രാഞ്ച് ലൊക്കേറ്ററിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇസിഎസ് മാൻഡേറ്റ് ഫോം, ചെക്ക് സമർപ്പിക്കൽ ഫോം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്:
…
ecs മാൻഡേറ്റ് ഫോം
…
ചെക്ക് സമർപ്പിക്കൽ ഫോം
Request Call Back at PNB Housing
തിരിച്ചു വിളിക്കുക