PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍

ഒരു തുണ്ട് ഭൂമിയിൽ താമസത്തിനുള്ള വീട് നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു തരം ഭവനവായ്പയാണ് ഹോം കൺസ്ട്രക്ഷൻ ലോൺ.

ഞങ്ങൾക്ക് ഹോം കൺസ്ട്രക്ഷൻ ലോണുകളിൽ 30 വർഷത്തെ വൈദഗ്ദ്ധ്യമുണ്ട്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മത്സരക്ഷമമായ കൺസ്ട്രക്ഷൻ ഹോം ലോൺ പലിശ നിരക്കുകൾ, താങ്ങാനാവുന്ന ഇഎംഐകൾ, തടസ്സരഹിതമായ ഓൺലൈൻ അപേക്ഷാ നടപടിക്രമം എന്നിവയിലൂടെ അവരുടെ വീട് നിർമ്മാണം വേഗത്തിലാക്കാൻ കഴിയുന്നു.

ലോണുകളെക്കുറിച്ച് കൂടുതൽ അറിയുക

ഹോം കൺസ്ട്രക്ഷൻ ലോണിന്‍റെ നേട്ടങ്ങൾ

ഇഷ്ടാനുസൃതമാക്കിയ കൺസ്ട്രക്ഷൻ ലോൺ ഓഫറുകൾ

നിങ്ങളുടെ ബജറ്റ്, യോഗ്യത, നിർമ്മാണ ആവശ്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതിന് നിങ്ങളുടെ ഓഫർ പ്രത്യേകം തയ്യാറാക്കുക. ഒരു മികച്ച ലോണും ഫ്ലെക്സിബിളായ 30-വർഷത്തെ കാലയളവും ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുക.

വേഗത്തിലുള്ളതും സുഗമവുമായ കൺസ്ട്രക്ഷൻ ലോൺ വിതരണം

പിഎൻബി ഹൗസിംഗ് ഉപയോഗിച്ച് വേഗത്തിലുള്ള കൺസ്ട്രക്ഷൻ ലോൺ അംഗീകാരവും വിതരണവും നേടുക. ഞങ്ങളുടെ ഡോർസ്റ്റെപ്പ് സേവനങ്ങളും ലളിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയയും ഉപയോഗിച്ച് കാലതാമസത്തോടും തടസ്സങ്ങളോടും വിട പറയുക.

എല്ലാ നിർമ്മാണ ആവശ്യങ്ങൾക്കും ലളിതമായ ടോപ്പ്-അപ്പ് ലോൺ ഓപ്ഷൻ

വീട് നിർമ്മാണത്തിന്‍റെ ചെലവ് കൂടുന്നുണ്ടോ? നിങ്ങൾക്ക് എളുപ്പമുള്ള ടോപ്പ്-അപ്പ് ലോൺ ഓപ്ഷനുകളെ ആശ്രയിക്കാനും നിങ്ങളുടെ ആവശ്യാനുസരണം നിലവിലുള്ള ലോൺ റീഫൈനാന്‍സ് ചെയ്യാനും കഴിയും.

വിതരണത്തിന് ശേഷമുള്ള ലോകോത്തര സേവനങ്ങളും ഉപഭോക്തൃ സേവനങ്ങളും

ഞങ്ങളുടെ ഉപഭോക്താക്കളുടെ ലളിതമായ ആക്സസിബിലിറ്റി ഉറപ്പുവരുത്തുന്ന, ഇന്ത്യയിലുടനീളമുള്ള ഒരു ശക്തമായ ബ്രാഞ്ച് നെറ്റ്‌വർക്ക് ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ പ്രതിബദ്ധതയുള്ള ടീം, നൂതന സംവിധാനങ്ങൾ, ധാർമ്മികമായ സമീപനം എന്നിവയിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പ് നൽകുന്നു. കൂടാതെ സൗകര്യപ്രദമായ ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്.

മൾട്ടിപ്പിൾ റീപേമെന്‍റ് ഓപ്ഷനുകൾ

ഒന്നിലധികം തിരിച്ചടവ് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകൾ അല്ലെങ്കിൽ പ്രീ-പേയ്മെന്‍റുകൾ അടയ്ക്കുക.

ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍

യോഗ്യതാ മാനദണ്ഡം

 പിഎൻബി ഹൗസിംഗിൽ, ഹോം കണ്‍സ്‍ട്രക്ഷന്‍ ലോണുകൾക്കുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഞങ്ങൾ ഇളവ് വരുത്തിയിട്ടുണ്ട്. ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ
ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
  • Right Arrow Button = “>”

    ഇന്ത്യൻ പൗരത്വം

  • Right Arrow Button = “>”

    ശമ്പളക്കാരായ അപേക്ഷകർക്ക് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 5 വർഷത്തെ തുടർച്ചയായ ബിസിനസും

  • Right Arrow Button = “>”

    മിനിമം സിബിൽ സ്കോർ 650

ഘട്ടങ്ങള്‍

ഹോം കണ്‍സ്ട്രക്ഷന്‍ ലോണിന് ഓൺലൈനായി അപേക്ഷിക്കുക

ഇപ്പോൾ നിങ്ങൾക്ക് പിഎൻബി ഹൗസിംഗ് ഭവന നിർമ്മാണ ലോൺ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ അറിയാം, അവയ്ക്കായി അപേക്ഷിക്കാൻ തുടങ്ങേണ്ട സമയമാണിത്. താഴെപ്പറയുന്ന പ്രക്രിയ അപേക്ഷാ ഫോം അനായാസം പൂരിപ്പിക്കാനും പിഎൻബി ഹൗസിംഗിന്‍റെ കസ്റ്റമർ കെയർ പ്രതിനിധികളിൽ നിന്ന് ഒരു കോൾ തിരികെ നേടാനും നിങ്ങളെ സഹായിക്കും:
…

ഘട്ടം 1

ക്ലിക്ക് ചെയ്യുക ലോണിന് അപേക്ഷിക്കുക ബട്ടൺ, നിങ്ങളുടെ അപേക്ഷ നൽകൽ ആരംഭിക്കുക.
…

ഘട്ടം 2

നിങ്ങളുടെ അടിസ്ഥാന വിവരങ്ങളും ലോൺ ആവശ്യകതകളും എന്‍റർ ചെയ്യുക.
…

ഘട്ടം 3

നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യാൻ ഒരു ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിൽ പങ്കിടുന്നതാണ്.

ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍

ആവശ്യമായ ഡോക്യുമെന്‍റുകൾ

കെവൈസി ഡോക്യുമെന്‍റുകൾ

നിങ്ങൾ ഇതിനകം നിലവിലുള്ള ഒരു ഉപഭോക്താവല്ലെങ്കിൽ ഹൗസിംഗ് ലോൺ ലഭിക്കുന്നതിന് കെവൈസി രേഖകൾ നിർബന്ധമാണ്. അപേക്ഷകൻ്റെ പ്രായം, അഡ്രസ്സ്, വരുമാനം, തൊഴിൽ, ആദായനികുതി മുതലായവ പോലുള്ള അവശ്യ വിവരങ്ങൾ ഇവ നൽകുന്നു. ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ അപേക്ഷകർക്ക് ഹോം ലോൺ ഡോക്യുമെൻ്റ് ആവശ്യകതകളിൽ ചെറിയ വ്യത്യാസമുണ്ടെന്ന് ഓർക്കുക.

ശമ്പളമുള്ള ജീവനക്കാർക്ക്

  • Right Arrow Button = “>”

    പ്രായത്തിനുള്ള തെളിവ്: ആധാർ കാർഡ്, പാസ്സ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    താമസ സ്ഥലത്തിന്റെ തെളിവ്: പാൻ കാർഡ്, പാസ്പോർട്ട്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    വരുമാനത്തിൻ്റെ പ്രൂഫ്: കഴിഞ്ഞ 3 മാസത്തെ ശമ്പള സ്ലിപ്പുകൾ

  • Right Arrow Button = “>”

    കഴിഞ്ഞ 2 വർഷത്തെ ഫോം 16

  • Right Arrow Button = “>”

    കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്

Documents Required for For Salaried employees

സ്വയം തൊഴിൽ ചെയ്യുന്നവർക്ക്

  • Right Arrow Button = “>”

    പ്രായത്തിനുള്ള തെളിവ്: ആധാർ കാർഡ്, പാസ്സ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    താമസ സ്ഥലത്തിന്റെ തെളിവ്: പാൻ കാർഡ്, പാസ്പോർട്ട്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    വരുമാന തെളിവ്: 3 വർഷത്തെ ആദായനികുതി റിട്ടേണുകൾ

  • Right Arrow Button = “>”

    അക്കൗണ്ടന്‍റ് സാക്ഷ്യപ്പെടുത്തിയ ബാലൻസ് ഷീറ്റുകൾ

  • Right Arrow Button = “>”

    കഴിഞ്ഞ 12 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്

  • Right Arrow Button = “>”

    ബിസിനസ് നിലനിൽക്കുന്നതിന്റെ തെളിവ് പോലുള്ള ബിസിനസ്, ഐടിആർ എന്നിവയുമായി ബന്ധപ്പെട്ടത്

  • Right Arrow Button = “>”

    അതോറിറ്റിയിൽ നിന്നുള്ള അംഗീകരിച്ച അനുമതി പ്ലാൻ

Documents Required for For Self Employed

മറ്റെന്തെങ്കിലും നോക്കുകയാണോ?

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ വീട്ടിൽ തന്നെയിരുന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാം.
ഒരു കോൾ അഭ്യർത്ഥിക്കുക
നിങ്ങളുടെ ആവശ്യത്തിൽ നിങ്ങളെ നയിക്കാൻ സഹായിക്കുന്ന ഒരു റിലേഷൻഷിപ്പ് മാനേജറുമായി സംസാരിക്കുക.
PNBHFL എന്ന് ടൈപ്പ് ചെയ്ത് 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുകയും ചെയ്യാം
നിങ്ങൾക്ക് ഞങ്ങളുടെ വിദഗ്ധരെ ബന്ധപ്പെടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ 1800-120-8800 എന്ന നമ്പറിൽ അറിയിക്കാനും കഴിയും
Request Call Back at PNB Housing
തിരിച്ചു വിളിക്കുക