PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുള്ള ലോൺ

കൺസ്ട്രക്ഷൻ ഫൈനാൻസ് അല്ലെങ്കിൽ പ്രോജക്ട് ഫൈനാൻസ് എന്നത് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കായി അവർ വികസിപ്പിക്കുന്ന പ്രോജക്റ്റുകൾക്ക് പിഎൻബി ഹൗസിംഗ് നേരിട്ട് ധനസഹായം നൽകുന്ന ഒരു അദ്വിതീയ ഓഫറാണ്
റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ പ്രോജക്റ്റ് ഏറ്റെടുക്കലും നിർമ്മാണച്ചെലവ് അടിസ്ഥാനമാക്കിയും
    പിഎൻബി ഹൗസിംഗ് പ്രോജക്ടിൻ്റെ വിശദമായ വിലയിരുത്തലുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഇഷ്‌ടാനുസൃത ഓഫറുകളുമായാണ് ഈ ഉൽപ്പന്നം വരുന്നത്.
കൺസ്ട്രക്ഷൻ ഫൈനാൻസിലെ ഞങ്ങളുടെ ശ്രദ്ധ പ്രധാനമായും റീട്ടെയിൽ മോർഗേജ് ബിസിനസിന് സഹായകമാകുന്ന റെസിഡൻഷ്യൽ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിലാണ്.

റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുള്ള ലോൺ എടുക്കുന്നതിന്‍റെ നേട്ടങ്ങൾ

കൊമേഴ്ഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ലോൺ, റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ, ലീസ് റെന്‍റൽ ഡിസ്‌ക്കൌണ്ടിംഗ് തുടങ്ങിയ നോൺ ഹോം ലോൺ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി നൽകുന്നു

ഉപഭോക്താക്കൾക്ക് സംതൃപ്തി ലഭ്യമാക്കുന്നതിനായി ഏറ്റവും മികച്ച വിവര സംവിധാനങ്ങളിലും നെറ്റ്‌വർക്കിലും ജോലി ചെയ്യുന്ന മികച്ച പരിചയസമ്പത്തുള്ള ജീവനക്കാരുടെ സമർപ്പിതമായ ടീം

ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച് നെറ്റ്‌വർക്ക്

മൂല്യ വർദ്ധനവുണ്ടാകുമ്പോൾ ലോൺ തുക വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യം

ശക്തമായ സർവ്വീസ് ഡെലിവറി മോഡൽ – ലോണുകളുടെ എളുപ്പവും വേഗത്തിലുള്ളതുമായ അംഗീകാരവും വിതരണവും ഉറപ്പുവരുത്തുന്ന ഡോർ സ്റ്റെപ്പ് സേവനങ്ങൾ

നൈതികത, സത്യസന്ധത, സുതാര്യത എന്നിവയുടെ ഉയർന്ന നിലവാരം

വിതരണത്തിന് ശേഷമുള്ള മികച്ച സേവനങ്ങൾ

വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ

മറ്റെന്തെങ്കിലും നോക്കുകയാണോ?

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ വീട്ടിൽ തന്നെയിരുന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാം.
ഒരു കോൾ അഭ്യർത്ഥിക്കുക
നിങ്ങളുടെ ആവശ്യത്തിൽ നിങ്ങളെ നയിക്കാൻ സഹായിക്കുന്ന ഒരു റിലേഷൻഷിപ്പ് മാനേജറുമായി സംസാരിക്കുക.
PNBHFL എന്ന് ടൈപ്പ് ചെയ്ത് 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുകയും ചെയ്യാം
നിങ്ങൾക്ക് ഞങ്ങളുടെ വിദഗ്ധരെ ബന്ധപ്പെടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ 1800-120-8800 എന്ന നമ്പറിൽ അറിയിക്കാനും കഴിയും
Request Call Back at PNB Housing
തിരിച്ചു വിളിക്കുക