PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ലോണ്‍ വിതരണം

  • Right Arrow Button = “>”

    പ്രോപ്പർട്ടി സാങ്കേതികമായി വിലയിരുത്തി എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനും പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യുന്നതാണ്.

  • Right Arrow Button = “>”

    പുനർ വിൽപ്പനയിൽ ഒരു വ്യക്തിയിൽ നിന്ന് വീട്/ഫ്ലാറ്റ് വാങ്ങുന്നതിന്, ഉപഭോക്താവ് തന്‍റെ സ്വന്തം ഓഹരി അടച്ചു എന്ന് സ്ഥിരീകരിച്ചതിന് ശേഷം കൈമാറ്റ സമയത്ത് ലോൺ തുക വിൽപ്പനക്കാരന് ഒറ്റത്തുകയായി നൽകുന്നതാണ്.

  • Right Arrow Button = “>”

    നിർമ്മാണത്തിലിരിക്കുന്ന വീടുകൾ/ഫ്ലാറ്റുകൾക്ക്, നിർമ്മാണ പുരോഗതി അടിസ്ഥാനമാക്കി ലോൺ തുക ഘട്ടങ്ങളായി വിതരണം ചെയ്യുന്നതാണ്.

  • Right Arrow Button = “>”

    ലോണ്‍ വിതരണം ചെയ്യുന്നതിന് മുമ്പ് കസ്റ്റമര്‍ ചെലവിലെ തന്‍റെ ആനുപാതികമായ ഓഹരി നിക്ഷേപിക്കണം. ഹോം ലോൺ ഡെവലപ്മെന്‍റ് അതോറിറ്റി/സൊസൈറ്റി/പ്രൈവറ്റ് ബിൽഡറിന്‍റെ ആവശ്യകത അനുസരിച്ച് ലംപ്സം അല്ലെങ്കിൽ ഇൻസ്റ്റാൾമെന്‍റുകളിൽ വിതരണം ചെയ്യാവുന്നതാണ്.

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഹോം ലോൺ ബ്ലോഗുകൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക