PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

ആവശ്യമായ ഡോക്യുമെന്‍റുകള്‍ 

ഹൗസിംഗ് ലോൺ

ഹൗസിംഗ് ലോൺ ലഭിക്കുന്നതിന് ഹൗസിംഗ് ലോൺ ഡോക്യുമെന്‍റുകൾ നിർബന്ധമാണ്. ഇത് അപേക്ഷകൻ്റെ പ്രായം, വിലാസം, വരുമാനം, തൊഴിൽ,
ആദായനികുതി തുടങ്ങിയ പ്രധാന വിവരങ്ങൾ നൽകുന്നു. ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കും
ഹോം ലോണിനായുള്ള വരുമാന ഡോക്യുമെൻ്റുകളിൽ നേരിയ വ്യത്യാസമുണ്ടെന്ന് ഓർമ്മിക്കുക.

ശമ്പളമുള്ള ജീവനക്കാർക്ക്

  • Right Arrow Button = “>”

    അഡ്രസ് പ്രൂഫ് : ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    പ്രായത്തിൻ്റെ പ്രൂഫ്: പാൻ കാർഡ്, പാസ്പോർട്ട്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    വരുമാനത്തിൻ്റെ പ്രൂഫ്: കഴിഞ്ഞ 3 മാസത്തെ ശമ്പള സ്ലിപ്പുകൾ

സ്വയം തൊഴിൽ ചെയ്യുന്നവർക്ക്

  • Right Arrow Button = “>”

    അഡ്രസ് പ്രൂഫ് - ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്,

  • Right Arrow Button = “>”

    പ്രായത്തിന്‍റെ പ്രൂഫ് – പാൻ കാർഡ്, പാസ്സ്‌പോർട്ട്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്

  • Right Arrow Button = “>”

    ബിസിനസ്സിനുള്ള വരുമാന തെളിവും ഐടി‍ആറും

നിങ്ങൾ ഒരു കൺസ്ട്രക്ഷൻ ഹോം ലോൺ, എടുക്കുകയാണെങ്കില്‍ നിർമ്മാണ ചെലവിന്‍റെ എസ്റ്റിമേറ്റും ബ്രേക്കപ്പും ആവശ്യമാണ്.

മറ്റ് 

പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ

 നിങ്ങൾ ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ, ഹോം ലോൺ അപേക്ഷയോടൊപ്പം പ്രസക്തമായ പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടത് നിർബന്ധമാണ്
പ്രോപ്പർട്ടിയുടെ സ്ഥിതി, വിൽപ്പനയുടെ തെളിവ്, ഉടമസ്ഥത പോലുള്ള മറ്റ് വിശദാംശങ്ങൾ എന്നിവ ഡോക്യുമെന്‍റുകൾ നിയമസാധുതയുള്ളതാക്കുന്നു.
പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ ഹോം ലോൺ പ്രോപ്പർട്ടിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. സാധാരണ ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ് ഇവയാണ്:

ഡെവലപ്പർ പ്രോപ്പർട്ടിക്ക് (ഡെവലപ്പറിൽ നിന്ന് നേരിട്ടുള്ള അലോട്ട്മെന്‍റ്)

  • Right Arrow Button = “>”

    അലോട്ട്മെന്‍റ് കത്ത്

  • Right Arrow Button = “>”

    ബിൽഡറും വാങ്ങുന്നയാളും തമ്മിലുള്ള ഉടമ്പടി

  • Right Arrow Button = “>”

    പേമെന്‍റ് രസീത്

  • Right Arrow Button = “>”

    ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മോർഗേജ് ചെയ്യാനുള്ള അനുമതി

  • Right Arrow Button = “>”

    റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ

പ്രോപ്പർട്ടി പുനർവിൽപ്പന നടത്തുന്നതിന്

  • Right Arrow Button = “>”

    വിൽപ്പന കരാർ

  • Right Arrow Button = “>”

    പ്രോപ്പർട്ടിയുടെ ആദ്യ അലോട്ട്മെന്‍റിൽ നിന്നുള്ള എല്ലാ മുൻ ആധാരങ്ങളും

  • Right Arrow Button = “>”

    വിൽപ്പനക്കാരന്‍റെ പേരിലുള്ള വിൽപ്പന ആധാരം/കൺവെയൻസ് ആധാരം

  • Right Arrow Button = “>”

    പ്രോപ്പർട്ടിയുടെ അംഗീകൃത ഭൂപടം

  • Right Arrow Button = “>”

    ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റും ഭൂനികുതി രസീതും

  • Right Arrow Button = “>”

    ബിൽഡർ അല്ലെങ്കിൽ സൊസൈറ്റി നല്‍കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്

നിങ്ങൾ ഒരു കൺസ്ട്രക്ഷൻ ഹോം ലോൺ, എടുക്കുകയാണെങ്കില്‍ നിർമ്മാണ ചെലവിന്‍റെ എസ്റ്റിമേറ്റും ബ്രേക്കപ്പും ആവശ്യമാണ്.

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഹോം ലോൺ ബ്ലോഗുകൾ

ആവശ്യമായ ഡോക്യുമെന്‍റുകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഇൻകം പ്രൂഫ് ഇല്ലാതെ എനിക്ക് ഹോം ലോൺ ലഭിക്കുമോ?

ഹോം ലോണിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളിലൊന്നാണ് വരുമാന തെളിവ്. എന്നിരുന്നാലും, പി‍എന്‍ബി ഹൗസിംഗിന് ഒരു പ്രത്യേക ഹോം ലോൺ ഉൽപ്പന്നം ഉണ്ട് - ഉന്നതി, ഔപചാരികമായ വരുമാന തെളിവ് ഇല്ലാത്ത വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തത്. എന്നാൽ ഈ തരത്തിലുള്ള ഹോം ലോണിന് ഉയർന്ന പലിശ നിരക്കായിരിക്കാം എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ഒരു ഹോം ലോണിന് പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ ആവശ്യമാണോ?

അതെ, ഒരു ഹോം ലോണിന് പ്രോപ്പർട്ടി രേഖകൾ നിർബന്ധമാണ്, കാരണം പ്രോപ്പർട്ടി പണയമായി നൽകിയാണ് വായ്പ സ്വീകരിക്കുന്നത്. അംഗീകാരത്തിനായി നിയമപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളുടെ കാര്യത്തിൽ പ്രോപ്പർട്ടി മികച്ചതായിരിക്കണം.

Request Call Back at PNB Housing
തിരിച്ചു വിളിക്കുക