PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

ഫിക്സഡ് ഡിപ്പോസിറ്റ്

പലിശ നിരക്ക്

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ നിങ്ങളുടെ എഫ്ഡി കാലയളവിന്‍റെ അവസാനത്തിൽ നിങ്ങൾ നേടുന്ന നിശ്ചിത തുക നിർണ്ണയിക്കും. പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്; ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ തരം , നിക്ഷേപത്തിന്‍റെ കാലയളവ്, പലിശ ലഭിക്കുന്ന ആവൃത്തി
 

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ 

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ (₹5 കോടി വരെ)

കാലാവധി (മാസങ്ങൾ) ക്യുമുലേറ്റീവ് ഓപ്ഷൻ* ആർഒഐ (പ്രതിവർഷം) നോൺ-ക്യുമുലേറ്റീവ് ഓപ്ഷൻ ആർഒഐ (പ്രതിവർഷം)
പലിശ നിരക്ക്
(പ്രതിവർഷം.)
മെച്ച്യൂരിറ്റിയിലുള്ള
താല്‍ക്കാലിക വരുമാനം
പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
12 – 23 7.45% 7.45% 7.21% 7.25% 7.32% 7.45%
24 – 35 7.25% 7.51% 7.02% 7.06% 7.12% 7.25%
36 – 47 7.75% 8.37% 7.49% 7.53% 7.61% 7.75%
48 – 59 7.40% 8.26% 7.16% 7.20% 7.26% 7.40%
60 7.60% 8.85% 7.35% 7.39% 7.46% 7.60%
​​​​for cumulative option, interest rate is compounded annually on march 31st

5 കോടി വരെയുള്ള പ്രത്യേക കാലയളവ് സ്കീം (പരിമിതകാല ഓഫർ)

കാലാവധി (മാസങ്ങൾ) ക്യുമുലേറ്റീവ് ഓപ്ഷൻ* ആർഒഐ (പ്രതിവർഷം) നോൺ-ക്യുമുലേറ്റീവ് ഓപ്ഷൻ ആർഒഐ (പ്രതിവർഷം)
ROI ടെന്‍ടേറ്റീവ് യീല്‍ഡ് ടു മെച്യൂരിറ്റി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
30 മാസം 8.00% 8.49% 7.72% 7.77% 7.85% 8.00%
  • Right Arrow Button = “>”

    പരാമർശിച്ചിരിക്കുന്ന വരുമാനം ഓരോ കാലയളവ് ഗ്രിഡിന്‍റെയും ആദ്യ മാസം ഉപയോഗിച്ച് കണക്കാക്കിയതാണ്.

  • Right Arrow Button = “>”

    മേൽപ്പറഞ്ഞ പലിശ നിരക്ക് പിഎൻബി ഹൗസിംഗിന്‍റെ പൂർണ്ണമായ വിവേചനാധികാരത്തിന് കീഴിൽ മാറ്റത്തിന് വിധേയമാണ്.

  • Right Arrow Button = “>”

    ജൂൺ 1, 2024 മുതൽ പ്രാബല്യ തീയതി ഉള്ള ഏത് ഡിപ്പോസിറ്റിനും പുതിയ പലിശ നിരക്ക് ഉണ്ടായിരിക്കും എന്നത് ദയവായി ശ്രദ്ധിക്കുക.

  • Right Arrow Button = “>”

    മുതിർന്ന പൗരന്മാർക്ക് (60 വയസ്സിന് മുകളിൽ) 12-23 & 24-35 മാസത്തെ കാലയളവിൽ പ്രതിവർഷം 0.30% അധികമായി ലഭിക്കുന്നതാണ്.

  • Right Arrow Button = “>”

    മുതിർന്ന പൗരന്മാർക്ക് (60 വയസ്സിന് മുകളിൽ) 36 മാസവും അതിനുമുകളിലും ഉള്ളതിൽ അധിക 0.20% പ്രതിവർഷം ലഭിക്കാൻ യോഗ്യതയുണ്ട്.

  • Right Arrow Button = “>”

    ₹ 1 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്ക് മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിരക്കുകൾ ബാധകമാണ്.

ഡിപ്പോസിറ്റിനായി ഞങ്ങളെ ബന്ധപ്പെടുക

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഫിക്സഡ് ഡിപ്പോസിറ്റ് ബ്ലോഗുകൾ

പലിശ നിരക്കുമായി ബന്ധപ്പെട്ട

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റിൽ എനിക്ക് പ്രതിമാസ പലിശ ലഭിക്കുമോ?

അതെ, ഒരു നോൺ-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിങ്ങൾക്ക് പ്രതിമാസ പലിശ ലഭിക്കും. പിഎൻബി ഹൗസിംഗ് പ്രതിമാസ, ത്രൈമാസ, വാർഷിക പേഔട്ടുകളുടെ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് നിങ്ങൾക്ക് ഒരു നിശ്ചിത വരുമാന സ്രോതസ്സ് നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് ക്രിസിലിൽ നിന്നുള്ള എഎ/സ്റ്റേബിൾ റേറ്റിംഗ് ഉണ്ട്. ഫിക്സഡ് ഡിപ്പോസിറ്റുകൾ നിങ്ങൾക്ക് നടത്താവുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു.

എന്തുകൊണ്ട് ഞാൻ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കണം?

എഫ്‌ഡി പലിശ നിരക്കിനെ വിപണി സാഹചര്യങ്ങള്‍ ബാധിക്കില്ല, അതായത് അവ ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളിലൊന്നാണെന്ന് അർത്ഥം. കാലയളവിന്‍റെ അവസാനത്തിൽ ലഭിക്കുന്ന പണത്തെക്കുറിച്ച് തുടക്കത്തിൽ തന്നെ നിങ്ങള്‍ക്ക് അറിയാനാകും.

എഫ്‌ഡി ഡിപ്പോസിറ്റ് തുക ഇരട്ടിയാകാൻ എത്ര വർഷമെടുക്കും?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിങ്ങൾ പ്രതിവർഷം 8.70% പോസ്റ്റ്-ടാക്സ് പലിശ നേടുന്നുണ്ടെങ്കിൽ, 8.27 വർഷത്തിനുള്ളിൽ തുക ഇരട്ടിയാകും. എഫ്‌ഡി ഇരട്ടിയാകുന്ന സമയം കണക്കാക്കാൻ നിങ്ങൾക്ക് റൂള്‍ ഓഫ് 72 ഉപയോഗിക്കാം. അതായത്, ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ഇരട്ടിയാക്കുന്നതിന് എടുക്കുന്ന സമയം ( 72/ പ്രതിവര്‍ഷമുള്ള പോസ്റ്റ്-ടാക്സ് എഫ്‌ഡി ഇൻ്ററസ്റ്റ് റേറ്റ്)

Request Call Back at PNB Housing
തിരിച്ചു വിളിക്കുക