PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

പ്രധാന മൂല്യങ്ങൾ

മുൻഗണന വ്യക്തികൾക്ക്

  • Right Arrow Button = “>”

    ജനങ്ങളാണ് ഞങ്ങളുടെ ഏക സമ്പത്ത്.

  • Right Arrow Button = “>”

    ഞങ്ങൾ കഴിവുകൾ വളർത്തുന്നു, വിനയത്തോടെ പ്രവർത്തിക്കുന്നു, ഞങ്ങളുടെ അനുഭവത്തിൽ നിന്നും ഭൂതകാലത്തിൽ നിന്നും തുടർച്ചയായി പഠിക്കുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ ഞങ്ങളുടെ ആളുകളെ ശാക്തീകരിക്കുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ ഉയർന്ന പ്രകടനം പ്രവർത്തനക്ഷമമാക്കുന്നു, പ്രകടനം മാത്രം തിരിച്ചറിയുകയും പ്രതിഫലം നൽകുകയും ചെയ്യുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ യോഗ്യതയുള്ളവരും, നീതിയുക്തരും, പിന്തുണ നൽകുന്നവരും, പരസ്പരം ബഹുമാനിക്കുന്നവരും, തുല്യ അവസരങ്ങളിൽ വിശ്വസിക്കുന്നവരും ആണ്.

  • Right Arrow Button = “>”

    ഞങ്ങൾ ചുമതല നൽകി ഉത്തരവാദിത്തം ആവശ്യപ്പെടുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ ടീമായി പ്രവർത്തിക്കുകയും ചെയ്യുന്നവയുടെ പൂർണ്ണ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്യുന്നു. ടീം സ്പിരിറ്റ് ഞങ്ങൾക്ക് നിർണായകമാണ്.

  • Right Arrow Button = “>”

    മറ്റുള്ളവരെ എനിക്ക് എങ്ങനെ സഹായിക്കാനാകും? ഇതാണ് ഞങ്ങളുടെ ടീം മോട്ടോ.

  • Right Arrow Button = “>”

    സ്വന്തം എന്ന മനോഭാവത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങൾ ജോലി ചെയ്യാൻ പറ്റിയ മികച്ച സ്ഥലമാണ്.

കസ്റ്റമർ-സെൻട്രിക്

  • Right Arrow Button = “>”

    ഒരു വീട് എന്നപോലെ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം കെട്ടിപ്പടുക്കുക - 'ഘർ കി ബാത്ത്’.

  • Right Arrow Button = “>”

    ബന്ധത്തിലുടനീളം ഞങ്ങൾ ഉപഭോക്താക്കളെ ചേർത്ത് പിടിക്കുന്നു.

  • Right Arrow Button = “>”

    റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ പ്രതീക്ഷകളെക്കുറിച്ച് ഞങ്ങൾക്ക് ആഴത്തിലുള്ള ധാരണയുണ്ട് - കൂടാതെ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു.

  • Right Arrow Button = “>”

    ഞങ്ങളുടെ ബിസിനസ് പങ്കാളികളും ഞങ്ങളുടെ ഉപഭോക്താക്കളാണ്.

  • Right Arrow Button = “>”

    ഞങ്ങൾ ഉപഭോക്താക്കളുടെ താൽപ്പര്യം സുരക്ഷിതമാക്കുന്നു, ഉത്തരവാദിത്തോടെ ഉപദേശം നൽകുന്നു.

  • Right Arrow Button = “>”

    ബാഹ്യ, ആന്തരിക ഉപഭോക്താക്കൾക്കായി ഞങ്ങൾ ആവേശപൂർവ്വം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഞങ്ങൾ പ്രതീക്ഷകളെ മറികടക്കുന്നു.

  • Right Arrow Button = “>”

    സന്നദ്ധതയും സഹാനുഭൂതിയും ഉള്ളവരായ ഞങ്ങൾ പ്രസ്താവിക്കുന്നു" അതിഥി ദേവോ ഭവ”.

  • Right Arrow Button = “>”

    ഞങ്ങൾ പിരമിഡിനെ തലകീഴാക്കി മുൻനിര ഉപഭോക്താക്കളെ സേവിക്കുന്നു.

  • Right Arrow Button = “>”

    സംതൃപ്തരായ ഉപഭോക്താക്കൾ ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആണ്.

എത്തിക്കൽ സ്റ്റാൻഡേർഡ്

  • Right Arrow Button = “>”

    ഞങ്ങളുടെ പ്രൊഫഷണൽ നൈതികതയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നില്ല - 'ഞങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുന്നു, ഞങ്ങൾ കാര്യങ്ങൾ ശരിയായി ചെയ്യുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ സുതാര്യവും രാജ്യത്തെ നിയമവുമായി പൊരുത്തപ്പെടുന്നവരുമാണ്.

  • Right Arrow Button = “>”

    തുറന്ന ആശയവിനിമയം ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു.

  • Right Arrow Button = “>”

    ഞങ്ങൾ യാഥാസ്ഥിതികരും വിവേകപൂർണ്ണമായ ബിസിനസ്സ് റിസ്ക് എടുക്കുന്നവരുമാണ്.

  • Right Arrow Button = “>”

    ഞങ്ങൾ നിർഭയരാണ്. ഞങ്ങൾ സമയബന്ധിതമായി മുന്നറിയിപ്പ് നൽകും.

  • Right Arrow Button = “>”

    ഞങ്ങൾ അർത്ഥവത്തും പ്രസക്തവും ആകർഷകവുമായി സിഎസ്ആർ മാനേജ് ചെയ്യുന്നു.

  • Right Arrow Button = “>”

    രാജ്യത്തിന്‍റെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.

Request Call Back at PNB Housing
തിരിച്ചു വിളിക്കുക