ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാനുള്ള ശരിയായ മാർഗ്ഗങ്ങൾ

ഒരു സാമ്പത്തിക സഹായം എന്നതിലുപരി, ആദായനികുതി നിയമം, 1961 പ്രകാരം നികുതി ലാഭിക്കാനും ഹോം ലോണുകൾ നിങ്ങളെ സഹായിക്കും.

ആദായ നികുതി നിയമം: ഹോം ലോൺ നികുതി ആനുകൂല്യങ്ങൾ അനുവദിക്കുന്ന സെക്ഷനുകള്‍

Arrow

സെക്ഷന്‍ 80സി

മുതൽ തുകയുടെ തിരിച്ചടവിൽ ₹1.5 ലക്ഷം വരെയുള്ള നികുതി ഇളവ്.

സെക്ഷന്‍ 24

അടച്ച പലിശയ്ക്ക് ₹ 2 ലക്ഷം വരെയുള്ള നികുതി ഇളവ്.

സെക്ഷൻ 80 ഇഇ

₹2 ലക്ഷത്തിനോടൊപ്പം ₹ 50,000 നികുതി കിഴിവ്*.

ഹോം ലോണുകളിൽ പരമാവധി നികുതി ആനുകൂല്യങ്ങൾ എങ്ങനെ നേടാം?

രണ്ട് അപേക്ഷകർക്കും മുതൽ തുകയിൽ ₹1.5 ലക്ഷത്തിന്‍റെയും അടച്ച പലിശയിൽ ₹2 ലക്ഷത്തിന്‍റെയും നികുതി ഇളവ് ലഭിക്കുന്നതിനാൽ സംയുക്തമായി അപേക്ഷിക്കുക.

ഹോം ലോൺ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും

- പ്രോപ്പർട്ടി നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് ആയിരിക്കണം
- നിർമ്മാണം പൂർത്തിയായിരിക്കണം
- നിങ്ങൾക്ക് ആവശ്യമായ എല്ലാ ഹോം ലോൺ ഡോക്യുമെന്‍റുകളും ഉണ്ടായിരിക്കണം

ഇപ്പോൾ തന്നെ അപേക്ഷിക്കൂ