ഫിക്സഡ് ഡിപ്പോസിറ്റിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക എത്രയാണ്?

എന്താണ് ഒരു ഫിക്സഡ് ഡിപ്പോസിറ്റ്?

ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു സ്ഥിരവും സുരക്ഷിതവും ലളിതവുമായ നിക്ഷേപ പ്ലാനാണ്. വ്യത്യസ്ത പ്രായമുള്ളവർക്ക് എഫ്‌ഡിയിൽ നിക്ഷേപിച്ച് പണം ലാഭിക്കാൻ കഴിയും. എല്ലാ ബാങ്ക് അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനവും ഈ സൗകര്യം നൽകുന്നു.

പിഎൻബി ഹൗസിംഗിലെ പലിശ നിരക്കുകൾ

ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നിങ്ങൾക്ക് നേടാനാകും. ഞങ്ങൾ നിങ്ങൾക്ക് പ്രതിവർഷം 7% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക്, 0.25% അധികം വാഗ്ദാനം ചെയ്യുന്നു.

എഫ്‌ഡിക്ക് ആവശ്യമായ കുറഞ്ഞ തുക

പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് പോലുള്ള പ്രശസ്തമായ എൻബിഎഫ്‌സിയിൽ, കുറഞ്ഞ തുക 10,000 ആണ്. പ്രതിമാസ വരുമാന സ്കീമുകൾക്ക് കുറഞ്ഞ തുക 25,000 ആണ്.

നിങ്ങളുടെ ആദ്യ ഫിക്സഡ് ഡിപ്പോസിറ്റ്

ആദ്യത്തെ ഫിക്സഡ് ഡിപ്പോസിറ്റിനായി പ്ലാൻ ചെയ്യുമ്പോൾ, പ്രതിമാസ വരുമാന സ്കീം ഒഴികെയുള്ള എല്ലാ സ്കീമുകൾക്കും ഒരു വ്യക്തി 10,000 സബ്‌മിറ്റ് ചെയ്യേണ്ടതുണ്ട്.

ഐകമത്യം മഹാബലം

മൂന്ന് ജോയിൻ്റ് ഹോൾഡർമാർക്ക് അനുവദനീയമായ ഒരു ജോയിൻ്റ് എഫ്‌ഡി അക്കൗണ്ടും നിക്ഷേപകന് ആവശ്യപ്പെടാം. അങ്ങനെ, നിങ്ങൾക്ക് ഒരുമിച്ച് പണമുണ്ടാക്കാം.

ഞങ്ങൾക്കൊപ്പമുള്ള നിങ്ങളുടെ യാത്ര ആരംഭിക്കൂ

നിങ്ങളുടെ സാമ്പത്തിക യാത്ര ആരംഭിക്കാനും നിങ്ങളുടെ ഭാവിക്കായി പണം സേവ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിനൊപ്പം എഫ്‌ഡിയിൽ നിക്ഷേപിക്കുന്നത് ഒരു നല്ല ചോയിസാണ്.

നിങ്ങളുടെ നിക്ഷേപ യാത്ര ഇപ്പോൾ ആരംഭിക്കുക

ഇവിടെ ക്ലിക്ക്‌ ചെയ്യൂ