രണ്ടാമത്തെ ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ ക്ലെയിം ചെയ്യാം എന്ന് അറിയുക

ഹോം ലോണുകളിലെ നികുതി ആനുകൂല്യം എന്താണ്?

ആദായനികുതി നിയമം 1961 ലെ സെക്ഷൻ 80C പ്രകാരം, നിങ്ങൾ തിരിച്ചടയ്ക്കുന്ന തുകയിൽ ഹോം ലോണുകളിൽ നിങ്ങൾക്ക് നികുതി ഇളവ് നേടാം.

രണ്ടാമത്തെ ഹോം ലോണിന്‍റെ നികുതി ആനുകൂല്യങ്ങൾ

ഹോം ലോണിന്‍റെ സഹായത്തോടെ നിങ്ങൾ രണ്ടാമത്തെ വീട് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും ₹1.5 ലക്ഷം വരെ നികുതി ആനുകൂല്യം ലഭിക്കും.

രണ്ടാമത്തെ ഹോം ലോണിന്‍റെ മികച്ച നേട്ടങ്ങൾ

- മുതൽ തുകയുടെ തിരിച്ചടവിൽ കിഴിവ്
- നിർമ്മാണത്തിന് മുമ്പുള്ള ഘട്ടത്തിൽ കുറഞ്ഞ പലിശ നിരക്കുകൾ
- ജോയിന്‍റ് ഹോം ലോണിലെ കിഴിവ്

രണ്ടാമത്തെ ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം?

രണ്ടാമത്തെ ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കണം:

- പ്രോപ്പർട്ടിയുടെ രജിസ്ട്രേഷൻ നിങ്ങളുടെ പേരിലായിരിക്കണം
- നിർമ്മാണം പൂർത്തിയാക്കണം
- ഹോം ലോണുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
- നിങ്ങളുടെ ലെൻഡിംഗ് സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
- എഗ്രിമെന്‍റ് മൂല്യത്തിന്‍റെ ടിഡിഎസ് ക്രമീകരിക്കണം
- നികുതി ആനുകൂല്യങ്ങൾക്കുള്ള കിഴിവ് തുക അറിയുക

ഇപ്പോൾ തന്നെ അപേക്ഷിക്കൂ