കുടുംബത്തിൽ നടക്കുന്ന ഒരു ചടങ്ങിനായി പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഉപയോഗിച്ച് എങ്ങനെ ഫണ്ട് കണ്ടെത്താം?

എന്താണ് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ?

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എന്നത് നിങ്ങളുടെ റെസിഡൻഷ്യൽ/കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ആസ്തിയായി ലെൻഡറിന് പണയം വെയ്ക്കുന്നതാണ്.

എനിക്ക് എങ്ങനെ ഇതുപയോഗിച്ച് ഫണ്ട് ലഭിക്കും?

Arrow

#1. മുതൽ തുക

ഹൗസിംഗ് ഫൈനാൻസ് കമ്പനിയിൽ നിന്ന് നിങ്ങൾ വായ്പ എടുക്കുന്ന ലോണാണ് മുതൽ തുക. അവർ നിങ്ങളുടെ പ്രോപ്പർട്ടി മൂല്യത്തിന്‍റെ പരമാവധി 65% നൽകുന്നു.

#2. താങ്ങാനാവുന്ന പലിശ നിരക്ക്

പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് ബാധകമായ പലിശ നിരക്ക് പ്രതിവർഷം 9.65% മുതൽ 12.85% വരെയാണ്. പലിശ നിരക്ക് തിരിച്ചടവ് കാലയളവിലുടനീളം മാറ്റമില്ലാതെ തുടരും.

#3. ലോൺ കാലയളവ്

ലോൺ തുക തിരിച്ചടയ്ക്കുന്നതിന് വായ്പക്കാരന് പരമാവധി 15 വർഷത്തെ തിരിച്ചടവ് കാലയളവ് ലഭ്യമാണ്.

#4 ഇഎംഐ സൗകര്യം

കുടുംബത്തിലെ ആഘോഷങ്ങൾക്കായി എടുത്ത പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ തിരഞ്ഞെടുത്ത കാലയളവിൽ തുല്യ ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാം. നിങ്ങളുടെ ലോണിന് അനുയോജ്യമായ ഇഎംഐ കണക്കാക്കാൻ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം.

കുടുംബത്തിലെ ആഘോഷങ്ങൾക്കായി ഇപ്പോൾ തന്നെ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ നേടൂ

പ്രോപ്പർട്ടിക്ക് മേലുള്ള ലോണുകൾക്ക് അപേക്ഷിക്കുക