ഹോം ലോണുകൾക്ക് ഇൻകം പ്രൂഫ് ഇല്ലെങ്കിൽ നിങ്ങള്‍ എന്ത് ചെയ്യണം?

ഇൻകം പ്രൂഫ് ഇല്ലാതെ എനിക്ക് ഹോം ലോണുകൾ ലഭിക്കുമോ?

ഹോം ലോൺ അപേക്ഷകൾക്ക് ഇൻകം പ്രൂഫ് ആവശ്യമാണ്. എന്നാൽ നിങ്ങളുടെ പക്കൽ സാലറി സ്ലിപ്പുകളോ ഐടിആർ റിപ്പോർട്ടുകളോ ഇല്ലെങ്കിലോ? അത്തരം സാഹചര്യത്തിൽ, ഇൻകം പ്രൂഫ് ഇല്ലാതെ ഹോം ലോൺ ലഭിക്കുന്നതിന് ഈ രീതികൾ പിന്തുടരുക.

ഇൻകം പ്രൂഫ് ഇല്ലാതെ ഹോം ലോൺ ലഭ്യമാക്കാനുള്ള 4 രീതികൾ

Arrow

#1 സംയുക്തമായി കടം വാങ്ങുക

നിങ്ങളുടെ ഹോം ലോൺ അപേക്ഷയിലെ ഇൻകം പ്രൂഫ് ആവശ്യകത സഹ-വായ്പക്കാരൻ നിറവേറ്റും. അവർക്ക് നല്ല ക്രെഡിറ്റ് സ്‌കോറും വ്യക്തമായ തിരിച്ചടവ് റെക്കോർഡും ഉണ്ടെന്ന് ഉറപ്പാക്കുക.

#2 കുറഞ്ഞ ഹോം ലോണിന് ലക്ഷ്യമിടുക

ഉയർന്ന ലോൺ തുകയ്ക്ക് കൂടുതൽ ഡോക്യുമെന്‍റേഷൻ ആവശ്യമാണ്. ഇൻകം പ്രൂഫ് ഇല്ലാതെ അപ്രൂവൽ ലഭിക്കുന്നതിന് ന്യായമായ ഹോം ലോൺ തുകയ്ക്ക് അപേക്ഷിക്കുക.

#3 നിങ്ങളുടെ ബന്ധം ഉപയോഗിക്കുക

നിങ്ങൾ ഹൗസിംഗ് ഫൈനാൻസ് കമ്പനിയുടെ വിശ്വസ്തനായ ഉപഭോക്താവ് ആണെങ്കിൽ, നിങ്ങൾക്ക് അതുപയോഗിച്ച് ഇൻകം പ്രൂഫ് ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ അപ്രൂവലിന് ശ്രമിക്കാം.

#4. സ്കീമുകൾക്കായി നോക്കുക

ഉന്നതി ഹോം ലോൺ സ്കീമിന് അപേക്ഷിക്കുക. ഇതിൽ, അപേക്ഷകന് ഇഎംഐ അടയ്ക്കാൻ മതിയായ ഫണ്ടുകൾ ഉണ്ടെങ്കിൽ ഇൻകം പ്രൂഫ് ആവശ്യപ്പെടില്ല.

ഹോം ലോണിന് ഇപ്പോൾ അപേക്ഷിക്കുക!

ഇപ്പോൾ തന്നെ അപേക്ഷിക്കൂ