പിഎൻബി ഹൗസിംഗ് ലോൺ ഉപയോഗിച്ച് കൊണ്ട് ഈ പുതുവർഷം 2023-ൽ നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുക!

എന്താണ് ഒരു ഹോം ലോണ്‍?

ഒരു പുതിയ വീട് വാങ്ങാനോ നിലവിലുള്ളത് പുതുക്കാനോ ആഗ്രഹിക്കുന്ന ആളുകൾക്ക് ഹോം ലോൺ ഒരു സാമ്പത്തിക സഹായമാണ്.

പിഎൻബി ഹൗസിംഗ് ലോൺ തിരഞ്ഞെടുക്കാനുള്ള 6 കാരണങ്ങൾ

Arrow

#1. ആകർഷകമായ പലിശ നിരക്കുകൾ

പിഎൻബി ഹൗസിംഗ് ഹോം ലോണുകളിൽ ശമ്പളമുള്ളവർക്ക് 8.75% മുതലും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 8.99% മുതലും ആരംഭിക്കുന്ന ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

#2. ഫ്ലെക്‌സിബിലിറ്റി

പിഎൻബി ഹൗസിംഗ് നിങ്ങളെ പുതിയ വീട് വാങ്ങുന്നതിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നില്ല. നവീകരണം, വിപുലീകരണം, വാങ്ങൽ എന്നിവ ഉൾപ്പെടെ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും നിങ്ങൾക്ക് ലോൺ ലഭ്യമാക്കാം.

#3. പോക്കറ്റ്-ഫ്രണ്ട്‌ലി കാലയളവ്

കനത്ത ഇഎംഐകളുടെ സമ്മർദ്ദം നിങ്ങൾ വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഉപഭോക്താക്കൾക്ക് 30 വർഷത്തെ ലോൺ കാലയളവ് ലഭിക്കും (70 വയസ്സ് വരെ).

#4. എളുപ്പമുള്ള ഫൈനാൻസുകൾ

നിങ്ങളുടെ പ്രോപ്പർട്ടിയുടെ മൂല്യത്തിന്‍റെ 90% വരെ ലോൺ ഓഫർ ചെയ്ത് പിഎൻബി ഹൗസിംഗ് നിങ്ങളുടെ സാമ്പത്തിക ഭാരം ഏറ്റെടുക്കുന്നു. ശേഷിക്കുന്ന തുകയുടെ 10% മാത്രം നിങ്ങൾ ക്രമീകരിക്കേണ്ടതുള്ളൂ.

#5. കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്

മൊത്തം ലോൺ തുകയുടെ 1-2% വരെ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ പ്രോസസ്സിംഗ് ഫീസായി ഈടാക്കുമ്പോൾ അത് ഒരു സാമ്പത്തിക ഭാരമായി മാറാൻ സാധ്യതയുണ്ട്. പിഎൻബി ഹൗസിംഗിൽ പ്രോസസ്സിംഗ് ഫീസ് മൊത്തം തുകയുടെ 0.5% മാത്രം ആണ്.

#6. ലളിതമായ യോഗ്യതാ മാനദണ്ഡം

നിങ്ങൾ 21 വയസ്സിന് മുകളിലുള്ള മൂന്ന് വർഷമായി ജോലി ചെയ്യുന്ന പ്രൊഫഷണലാണെങ്കിൽ, പ്രതിമാസം കുറഞ്ഞത് ₹ 15,000 വരുമാനം ഉണ്ടെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുണ്ട്. ലോൺ മെച്യൂരിറ്റി സമയത്ത് നിങ്ങളുടെ പ്രായം 70 കവിയാൻ പാടില്ല എന്ന കാര്യം ഓർക്കുക.

ഈ പുതുവർഷത്തിൽ, പിഎൻബി ഹൗസിംഗ് ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കൂ.

ഹോം ലോണിന് അപേക്ഷിക്കൂ